കുറ്റ്യാടി:(kuttiadi.truevisionnews.com) കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ജാനു തമാശ ഫെയിം ലിധി ലാല്‍ ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി അധ്യക്ഷയായി.


വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, സ്ഥിരം സമിതി അധ്യക്ഷരായ എം.പി കുഞ്ഞിരാമന്‍, ലീബ സുനില്‍, അംഗങ്ങളായ ഗീത രാജന്‍, കെ.ഒ ദിനേശന്‍, ടി.പി വിശ്വനാഥന്‍, കെ കൈരളി, കുറ്റ്യാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി ചന്ദ്രന്‍, കെ നിഷ, സ്‌കൂള്‍ മാനേജര്‍ കുഞ്ഞിക്കേളു നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ സ്വാഗതം പറഞ്ഞു.
#Kunnummal# BlocKPanchayat #Disabled #Arts #Festival