കുറ്റ്യാടി: (kuttiadi.truevisionnews.com) കാവിലുംപാറയിലെ കരിങ്ങാട് നിന്ന് എക്സൈസ് സംഘം 230 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി.


പ്രദേശത്തുള്ള തോട്ടിൽ നിന്നാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരായ പ്രമോദ് പുളിക്കൽ, ഉനൈസ്, സുരേഷ് കുമാർ, ഷിരാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
#230 #liters #wash #seized #Kavilumpara