മൊകേരി: (kuttiadi.truevisionnews.com) ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയാ കമ്മിറ്റി സുശീല ഗോപാലൻ അനുസ്മരണം സംഘടിപ്പിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു.
ഏരിയാ പ്രസിഡന്റ് രാധിക ചിറയിൽ അധ്യക്ഷയായി. ഏരിയാ സെക്രട്ടറി സി എം യശോദ, അഞ്ജു ശ്രീധർ, കെ പി സുമതി, ലീന ദിനേശ്. അജിത നടേമ്മൽ, എം ഷിജീന എന്നിവർ സംസാരിച്ചു.
#Democratic #Womens #Association organized a memorial service for Sushila Gopalan