#ricecultivation | തരിശുരഹിത കേരളം; വേളം പഞ്ചായത്തിൽ കർഷക കൂട്ടായ്മയുടെ നെൽകൃഷിക്ക് തുടക്കം

#ricecultivation | തരിശുരഹിത കേരളം; വേളം പഞ്ചായത്തിൽ കർഷക കൂട്ടായ്മയുടെ നെൽകൃഷിക്ക് തുടക്കം
Dec 2, 2024 01:23 PM | By Jain Rosviya

വേളം: (kuttiadi.truevisionnews.com) തരിശുരഹിത കേരളം പദ്ധതിയുടെ ഭാഗമായി വേളം പഞ്ചായത്തിലെ ചേരാപുരം നാരായണി നടയിൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നെൽകൃഷിക്ക് തുടക്കം.

നൂറ് ഏക്കറിൽ നടത്തുന്ന നെൽകൃഷിയുടെ വിത്ത് വിതക്കൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ അധ്യക്ഷയായി.

കൃഷി ഓഫീസർ അനിഷ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ, കർഷ കസംഘം കുന്നുമ്മൽ ഏരിയാ സെക്രട്ടറി ടി പി പവിത്രൻ, ടി വി മനോജൻ, വി കെ അബ്ദുള്ള, ടി സുമ, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു

#Barren #Kerala #Velam #panchayath #farmers #association #started #rice #cultivation

Next TV

Related Stories
#Drugmafia | പോരാടാം ലഹരിക്കെതിരെ; കുറ്റ്യാടിയിൽ ലഹരി മാഫിയക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

Dec 4, 2024 10:43 AM

#Drugmafia | പോരാടാം ലഹരിക്കെതിരെ; കുറ്റ്യാടിയിൽ ലഹരി മാഫിയക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

ലഹരിക്കെതിരെ നൈറ്റ് മാർച്ച്, വാർഡുകൾ, ലൈബ്രറികൾ, സ്ക്‌കൂളുകൾ, കോളജുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സദസ്, ബോധവൽക്കരണ ക്ലാസ് എന്നിവ...

Read More >>
#ManimalanalikeraPark | ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു

Dec 3, 2024 09:18 PM

#ManimalanalikeraPark | ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു

2025 വർഷത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി മണിമലയിൽ ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവൃത്തി...

Read More >>
#Death | നാടിന് നൊമ്പരമായി; കുറ്റ്യാടിയിൽ മരിച്ച ആറുവയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു

Dec 3, 2024 07:55 PM

#Death | നാടിന് നൊമ്പരമായി; കുറ്റ്യാടിയിൽ മരിച്ച ആറുവയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു

കുറ്റ്യാടി ചെറിയകുമ്പളത്ത് ആറു വയസ്സുകാരൻ പനി ബാധിച്ചു...

Read More >>
#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

Dec 3, 2024 11:15 AM

#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Dec 3, 2024 11:01 AM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
commemoration | കുടുംബസംഗമം;  വി കെ ഗോപാലൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ച് സിപിഐഎം

Dec 3, 2024 10:24 AM

commemoration | കുടുംബസംഗമം; വി കെ ഗോപാലൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ച് സിപിഐഎം

വി കെ ഗോപാലൻ മാസ്റ്ററുടെ ചരമവാർഷികത്തിന്റെ ഭാഗമായി അനുസ്മരണ കുടുംബസംഗമം...

Read More >>
Top Stories

News Roundup