#Maruthonkaratown | ശുചിത്വ അങ്ങാടി; മരുതോങ്കര ടൗണിലെ ബസ് സ്റ്റോപ്പ് പെയിന്റടിച്ച് എൻഎ സ്എസ് വളന്റിയർമാർ

 #Maruthonkaratown | ശുചിത്വ അങ്ങാടി; മരുതോങ്കര ടൗണിലെ ബസ് സ്റ്റോപ്പ് പെയിന്റടിച്ച് എൻഎ സ്എസ് വളന്റിയർമാർ
Nov 4, 2024 05:08 PM | By Jain Rosviya

മരുതോങ്കര: (kuttiadi.truevisionnews.com)മരുതോങ്കര ടൗൺ ഹരിത ശുചിത്വ അങ്ങാടിയായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് പ്രഖ്യാപനം നടത്തി.

ഡെന്നീസ് തോമസ് അധ്യക്ഷനായി.

സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂ‌ൾ എൻഎ സ്എസ് വളന്റിയർമാർ ടൗണിലെ ബസ് സ്റ്റോപ്പ് പെയിന്റടിച്ച് ചിത്രം വരച്ചു.

കച്ചവടക്കാർ ടൗൺ ശുചീകരിക്കുകയും അങ്ങാടിയിൽ ചട്ടികളിൽ ചെടികൾ നട്ടു പിടിപ്പിക്കുകയും ചെയ്തു.

ശുചിത്വ പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് കോ ഓർഡിനേറ്റർ സി പി ശശി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശോഭ അശോകൻ, സ്ഥിരംസമിതി അധ്യക്ഷൻ സി പി ബാബുരാജ്, മത്തത്ത് മോഹനൻ, എം സി സുരേന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ്, സഹല എന്നിവർ സംസാരിച്ചു.

വാർഡ് അംഗം ടി എൻ നിഷ സ്വാഗതവും ബിന്ദു കൂരാറ നന്ദിയും പറഞ്ഞു

#Hygiene #Market #NSS #volunteers #painting #bus #stop #Maruthonkara #town

Next TV

Related Stories
#ManimalanalikeraPark | ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു

Dec 3, 2024 09:18 PM

#ManimalanalikeraPark | ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു

2025 വർഷത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി മണിമലയിൽ ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവൃത്തി...

Read More >>
#Death | നാടിന് നൊമ്പരമായി; കുറ്റ്യാടിയിൽ മരിച്ച ആറുവയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു

Dec 3, 2024 07:55 PM

#Death | നാടിന് നൊമ്പരമായി; കുറ്റ്യാടിയിൽ മരിച്ച ആറുവയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു

കുറ്റ്യാടി ചെറിയകുമ്പളത്ത് ആറു വയസ്സുകാരൻ പനി ബാധിച്ചു...

Read More >>
#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

Dec 3, 2024 11:15 AM

#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Dec 3, 2024 11:01 AM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
commemoration | കുടുംബസംഗമം;  വി കെ ഗോപാലൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ച് സിപിഐഎം

Dec 3, 2024 10:24 AM

commemoration | കുടുംബസംഗമം; വി കെ ഗോപാലൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ച് സിപിഐഎം

വി കെ ഗോപാലൻ മാസ്റ്ററുടെ ചരമവാർഷികത്തിന്റെ ഭാഗമായി അനുസ്മരണ കുടുംബസംഗമം...

Read More >>
#watershedproject | തരിശ് പാടങ്ങൾ കതിരണിയും; ആയഞ്ചേരി,വേളം പാടശേഖരങ്ങളിലെ നീർത്തട പദ്ധതി ആരംഭിക്കുന്നു

Dec 2, 2024 07:58 PM

#watershedproject | തരിശ് പാടങ്ങൾ കതിരണിയും; ആയഞ്ചേരി,വേളം പാടശേഖരങ്ങളിലെ നീർത്തട പദ്ധതി ആരംഭിക്കുന്നു

തുലാറ്റുനട പാലം മുതൽ തെക്കേ തറമ്മൽ ഭാഗം വരെയുള്ള തോടിന്റെ ആഴവും വീതിയും കൂട്ടി ഇരുവശവും കരിങ്കൽ കെട്ടി സംരക്ഷിക്കുന്നതിനും, ഡൈവേർഷൻ ചാനൽ...

Read More >>
Top Stories

News Roundup