Sep 10, 2023 01:51 PM

കായക്കൊടി : ( kuttiadinews.in ) കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതിനുള്ള അവാർഡ് കായക്കൊടി ഗ്രാമ പഞ്ചായത്ത് ഏറ്റുവാങ്ങി.

2022-23 സാമ്പത്തിക വർഷത്തിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ ആവറേജ് തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതിനുള്ള മികച്ച അവാർഡ് ആണ് കായക്കൊടി ഗ്രാമപഞ്ചായത്തിന് ലഭിച്ചത്.

കലക്ടറേറ്റിൽ വെച്ച് നടന്ന ചടങ്ങിൽ കളക്ടർ എ ഗീതയിൽ നിന്നും പഞ്ചായത്ത് പ്രസിഡൻറ് ഓ പി ഷിജിൽ അവാർഡ് ഏറ്റുവാങ്ങി

#kayakkodi #gramapanjayat #working #days #award

Next TV

Top Stories










News Roundup