Nov 9, 2021 08:34 AM

കക്കട്ടിൽ : കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ ബ്ലോക്ക് പരിധിയിലെ ഏറ്റവും മികച്ച ശുചിത്വ പ്രവർത്തനങ്ങൾ നടത്തിയ വാർഡിനുള്ള പുരസ്കാരം കുന്നുമ്മൽ പഞ്ചായത്തിലെ 11-ാം വാർഡ് ( കക്കട്ടിൽ നോർത്ത് ) കരസ്ഥമാക്കി. പുരസ്ക്കാരം. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ റീത്ത യും , ക്ഷേമ കാര്യ ചെയർ പേഴ്സൺ റീന സുരേഷും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൽ നിന്നും ഏറ്റു വാങ്ങി.

Sanitation village; North received block sanitation award in Kakat

Next TV

Top Stories