കിറ്റ് കൈമാറി; വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരവുമായി ജെസിഐ കുറ്റ്യാടി ടൗൺ

കിറ്റ് കൈമാറി; വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരവുമായി ജെസിഐ കുറ്റ്യാടി ടൗൺ
Jun 10, 2025 02:17 PM | By Jain Rosviya

കുറ്റ്യാടി: ജെ സി ഐ കുറ്റ്യാടി ടൗണിൻ്റെ ആഭിമുഖ്യത്തിൽ പoനോപകരണങ്ങൾ വിതരണം ചെയ്തു. കുറ്റ്യാടി മേഖലയിലെ ഇരുപതോളം വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ആവശ്യമായ പഠനോപകരണങ്ങൾ എത്തിച്ചു നൽകിയത്. കുറ്റ്യാടി മേഖല തല ഉദ്ഘാടനം നിട്ടൂർ എൽ പി സ്കൂളിൽ ജെ സി ഐ പ്രസിഡൻ്റ് അർജ്ജുൻ കോവുക്കുന്ന് പ്രധാനാധ്യാപിക ടി.വി. സുധയ്ക്ക് പഠനോപകരണ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.

ജെ സി ഐ സോൺ ഓഫീസർമാരായ ഹാഫിസ് പൊന്നേരി, എൻ.കെ.ഫിർദൗസ്, പി.പി. ദിനേശൻ, സജിത്ത് ഏരത്ത്, ടി.പി. നീന, നീതു മിനീശ്, പി. എസ്. കൃഷ്ണപ്രിയ , ജിഫ്ന മഹേഷ് തുടങ്ങിയവർ പങ്കെടുത്തു


JCI Kuttiadi Town presents gift to students

Next TV

Related Stories
വളയന്നൂരിൽ അച്ചാര്‍ വാങ്ങാന്‍ കടയിൽ വന്ന പതിനൊന്നുകാരിയെ കടയുടമ ലൈംഗികമായി  പീഡിപ്പിച്ചതായി പരാതി

Jun 10, 2025 09:45 PM

വളയന്നൂരിൽ അച്ചാര്‍ വാങ്ങാന്‍ കടയിൽ വന്ന പതിനൊന്നുകാരിയെ കടയുടമ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

കുറ്റ്യാടിയിൽ അച്ചാര്‍ വാങ്ങാന്‍ കടയിൽ വന്ന പതിനൊന്നുകാരിയെ കടയുടമ പീഡിപ്പിച്ചതായി...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 10, 2025 01:39 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
Top Stories










News Roundup