സൗജന്യ മെഡിക്കൽ ക്യാമ്പ്; കുറ്റ്യാടിയെ കെയർ ചെയ്യാൻ ക്യൂകെയർ ഉദ്ഘാടനം 14 ന്

സൗജന്യ മെഡിക്കൽ ക്യാമ്പ്; കുറ്റ്യാടിയെ കെയർ ചെയ്യാൻ ക്യൂകെയർ ഉദ്ഘാടനം 14 ന്
Jun 9, 2025 10:26 PM | By Jain Rosviya

കുറ്റ്യാടി : (kuttiadi.truevisionnews.com) നിങ്ങളുടെ കാര്യത്തിൽ കുറ്റ്യാടി ഇനി കൂടുതൽ കെയറാകുന്നു . ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയർ യുനാനി ആയുർവേദ ആശുപത്രിയാണ് മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാൻ ഒരുങ്ങുന്നത് .

ജൂൺ 14 ന് മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ ക്യൂകെയർ ഉദ്ഘാടനം ചെയ്യും. ഫിസിയോ തെറാപ്പി യൂണിറ്റ് ഇ കെ വിജയൻ എം എൽ എ യും ലമ്മോറട്ടറി യൂണിറ്റ് പാറക്കൽ അബ്ദുള്ളയും ഉദ്ഘാടനം ചെയ്യും .

ഉദ്ഘാടനത്തോടനുബന്ധിച്ച് 300 പേർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും 9567 37 87 97 എന്ന നമ്പറിൽ വിളിച്ച് മെഡിക്കൽ ക്യാമ്പിലേക്ക് രജിസ്റ്റർ ചെയ്യാം . പ്രസവ ശുശ്രൂഷ, ഉഴിച്ചിൽ എന്നിങ്ങനെ ആയുർവേദ, യുനാനി മേഖലയിലെ എല്ലാ ചികിത്സാരീതികളും ക്യൂ കെയറിൽ ലഭ്യമാക്കും

Free medical camp QCare Inauguration june14th

Next TV

Related Stories
വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

Jun 9, 2025 06:37 PM

വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ...

Read More >>
ഇത്തവണയും വട്ടോളിയിൽ; കടത്തനാടൻ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കം

Jun 9, 2025 04:32 PM

ഇത്തവണയും വട്ടോളിയിൽ; കടത്തനാടൻ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കം

കടത്തനാടൻ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കം ...

Read More >>
ഒത്തൊരുമിച്ച്; ശുചീകരണം സംഘടിപ്പിച്ച് റെസിഡന്റ്‌സ് അസോസിയേഷന്‍

Jun 9, 2025 04:17 PM

ഒത്തൊരുമിച്ച്; ശുചീകരണം സംഘടിപ്പിച്ച് റെസിഡന്റ്‌സ് അസോസിയേഷന്‍

ശുചീകരണം സംഘടിപ്പിച്ച് റെസിഡന്റ്‌സ് അസോസിയേഷന്‍...

Read More >>
 യാത്രയയപ്പ്  നൽകി; കെഎസ്ആർടിസി തൊട്ടിൽപ്പാലം ഡിപ്പോയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ്

Jun 9, 2025 12:12 PM

യാത്രയയപ്പ് നൽകി; കെഎസ്ആർടിസി തൊട്ടിൽപ്പാലം ഡിപ്പോയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ്

കെഎസ്ആർടിസി തൊട്ടിൽപ്പാലം ഡിപ്പോയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ്...

Read More >>
കുറ്റ്യാടിയിൽ രാസലഹരി നല്‍കി ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി റിമാന്റില്‍

Jun 9, 2025 11:26 AM

കുറ്റ്യാടിയിൽ രാസലഹരി നല്‍കി ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി റിമാന്റില്‍

കുറ്റ്യാടിയിൽ രാസലഹരി നല്‍കി ആണ്‍കുട്ടിയെ പീഡിപ്പിച്ച...

Read More >>
നാടിന് സമർപ്പിച്ചു; പടിഞ്ഞാറയിൽ താഴെ ഇടവനകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

Jun 8, 2025 04:22 PM

നാടിന് സമർപ്പിച്ചു; പടിഞ്ഞാറയിൽ താഴെ ഇടവനകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

പടിഞ്ഞാറയിൽ താഴെ ഇടവനകണ്ട റോഡ് ഉദ്ഘാടനം...

Read More >>
Top Stories