കായക്കൊടി: (kuttiadi.truevisionnews.com) കായക്കൊടി പഞ്ചായത്തിലെ 14, 15, 16 വാർഡുകളിലെ ജനകീയ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ ആദ്യകണ്ണിയും സംഘാടകസമിതി ചെയർമാൻ കെ അംബുജാക്ഷൻ അവസാന കണ്ണിയുമായി. മനുഷ്യച്ചങ്ങലയിൽ നാദാപുരം സിവിൽ എക്സൈസ് ഓഫീസർ പി പി ശ്രീജേഷ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
Janakiya Jagratha Samiti organizes anti drug human chain Kayakkodi Panchayath