ജനകീയ ആരോഗ്യ കേന്ദ്രം ആക്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ജനകീയ ആരോഗ്യ കേന്ദ്രം ആക്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു
Apr 23, 2025 12:24 PM | By Jain Rosviya

നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തിലെ ഉരുപ്പുള്ളകാവിൽ സ്ഥിതി ചെയ്യുന്ന താഴെ നരിപ്പറ്റ ജനകീയ ആരോഗ്യ കേന്ദ്രം സാമൂഹ്യദ്രോഹികൾ ആക്രമിച്ച് കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയും ദേശീയ ആരോഗ്യ പരിപാടികളുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് നൽകുവാനായി സെൻ്ററിൽ സൂക്ഷിച്ചിട്ടുള്ള മരുന്നുകളും, ലാബ് പരിശോധനകൾക്കായിട്ടുള്ള ടെസ്റ്റ് കിറ്റുകളും നശിപ്പിച്ചതിൽ നരിപ്പറ്റ കുടുംബ ആരോഗ്യ കേന്ദ്രം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

എട്ട് ആരോഗ്യ പ്രവർത്തകരിൽ എഴുപേരും വനിതകൾ ആയിട്ടുള്ള കേന്ദ്രത്തിൽ ജോലി ചെയ്യുവാൻ സുരക്ഷിതമായ സാഹചര്യമൊരുക്കണമെന്നും കുറ്റവാളികളെ ഉടൻതന്നെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

ഡോ. ഷാരോൺ എം.എ, ഡോ. പ്രദോഷ് കുമാർ എം, ഡോ. സുഹാദ് എച്ച്.എസ്, സന്തോഷ് കുമാർ എം.എസ്, മായ കെ.എസ്, അഖിലേഷ് ബി.എഫ്, അക്ഷയ്കാന്ത് വി, ദീപ സി ബാനു, പ്രകാശ് എം.കെ, പ്രമോദ് കുനിയിൽ എന്നിവർ സംസാരിച്ചു.

#Protests #against #attack #public #health #center

Next TV

Related Stories
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായി മുന്നേറ്റം

Apr 26, 2025 02:18 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായി മുന്നേറ്റം

ഗുണമേന്മയും , മിതമായ വിലയും, വൈവിധ്യമാർന്ന വസ്ത്രങ്ങളുമായി ലുലു സാരീസിൻ്റെ കുറ്റ്യാടി ഷോറൂം ഉപഭോക്കാൾക്ക് വൺമില്ല്യൺ ക്യാഷ് പ്രൈസിലൂടെ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 26, 2025 01:26 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വസ്ത്ര വൈവിധങ്ങളുടെ ജനപ്രിയ ഷോറൂം; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

Apr 25, 2025 08:37 PM

വസ്ത്ര വൈവിധങ്ങളുടെ ജനപ്രിയ ഷോറൂം; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

കൂപ്പണുകൾ നറുക്കെടുത്ത് ആഴ്ചകൾ തോറും വിജയികൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനമായി...

Read More >>
പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കായക്കൊടി അങ്ങാടിയിൽ പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു

Apr 25, 2025 03:23 PM

പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കായക്കൊടി അങ്ങാടിയിൽ പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജമാൽ കോരംങ്കോട്ട് ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories