പാലേരി:(kuttiadi.truevisionnews.com) ലഹരി വസ്തുക്കളുടെ വിതരണവും ഉപയോഗവും വർധിച്ചു വരുന്ന സാഹചര്യത്തിൽ ജുമാ മസ്ജിദ് മഹല്ലുകളിലും ബോധവൽക്കരണം സജീവമായി.റമദാൻ പരിപാടിയിൽ എക്സ്സൈസ് ഉദ്യോഗസ്ഥരെയും മറ്റും പങ്കെടുപ്പിച്ച് ലഹരിക്കെതിരെയുള്ള പ്രഭാഷണവും സംഘടിപ്പിക്കുന്നുണ്ട്.


കടകളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് കണ്ടാൽ പഞ്ചായത്തുമായി ബന്ധപ്പെട്ട് നടപടിയെടുപ്പിക്കും തുടങ്ങിയ കർശന നിലപാടെടുത്ത് ചങ്ങാരോത്ത് പുറവൂർ മഹല്ല് കമ്മിറ്റി.
#Awareness #campaign #drug #addiction #active#palaces