വേനല്‍ മധുരം; മുറുവശ്ശേരിയില്‍ തണ്ണിമത്തന്‍ കൃഷി ആരംഭിച്ചു

വേനല്‍ മധുരം; മുറുവശ്ശേരിയില്‍ തണ്ണിമത്തന്‍ കൃഷി ആരംഭിച്ചു
Jan 23, 2025 03:57 PM | By Jain Rosviya

മൊകേരി: (kuttiadi.truevisionnews.com) കുന്നുമ്മല്‍ പഞ്ചായത്ത് സിഡിഎസ് ജെഎല്‍ജി ഗ്രൂപ്പ് വേനല്‍ മധുരം പരിപാടിയുടെ ഭാഗമായി മുറുവശ്ശേരിയില്‍ തണ്ണിമത്തന്‍ കൃഷി ആരംഭിച്ചു.

വിത്ത് നടീല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത ഉദ്ഘാടനം ചെയ്തു. ഒരേക്കറിലാണ് കൃഷി ആരംഭിച്ചത്.

പഞ്ചായത്ത് അംഗങ്ങളായ കെ ഷിനു, ആര്‍.കെ റിന്‍സി, സിഡി എസ് ചെയര്‍പേഴ്‌സണ്‍ കെ മിനി, കൃഷി ഓഫീസര്‍ അനുഷ്‌ക പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

#Watermelon #cultivation #Muruvassery

Next TV

Related Stories
ഇനി ഒറ്റപ്പെടില്ല; കുറ്റ്യാടി പുഴയോര പാർക്ക് ഹരിയാലി ഹരിത കർമസേന ഏറ്റെടുക്കും

Mar 14, 2025 01:06 PM

ഇനി ഒറ്റപ്പെടില്ല; കുറ്റ്യാടി പുഴയോര പാർക്ക് ഹരിയാലി ഹരിത കർമസേന ഏറ്റെടുക്കും

ഏറെക്കാലമായി പ്രവർത്തനം നിലച്ച പാർക്കിൻ്റെ അറ്റകുറ്റപ്പണികൾ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു...

Read More >>
കുറ്റ്യാടിയിൽ ബിൽഡിങ്ങിന് മുകളിൽ കുടുങ്ങി യുവാവ്; രക്ഷകരായി നാദാപുരം അഗ്നിരക്ഷാ സേന

Mar 14, 2025 10:07 AM

കുറ്റ്യാടിയിൽ ബിൽഡിങ്ങിന് മുകളിൽ കുടുങ്ങി യുവാവ്; രക്ഷകരായി നാദാപുരം അഗ്നിരക്ഷാ സേന

ഹോട്ടലിലെ രണ്ടാം നിലയിലെ താമസക്കാരനായ അജിത് എന്ന യുവാവാണ് അബദ്ധത്തിൽ മുറിയുടെ ജനവാതിലിൻ്റെ സ്ലൈഡ് ഡോറിന് പുറത്ത്...

Read More >>
വികസന മുന്നേറ്റം; മൊകേരി കോളേജ് അക്കാദമിക്ക് ആൻ്റ് ഡിജിറ്റൽ റിസോഴ്‌സ് സെൻ്റർ ഉദ്ഘാടനം ചെയ്തു

Mar 13, 2025 01:16 PM

വികസന മുന്നേറ്റം; മൊകേരി കോളേജ് അക്കാദമിക്ക് ആൻ്റ് ഡിജിറ്റൽ റിസോഴ്‌സ് സെൻ്റർ ഉദ്ഘാടനം ചെയ്തു

ആധുനിക സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ഉൾപ്പെടുന്നതാണ്...

Read More >>
കുറ്റ്യാടി ചുരത്തിൽ ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

Mar 13, 2025 12:57 PM

കുറ്റ്യാടി ചുരത്തിൽ ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

ക്രൈൻ ഉപയോഗിച്ച് ലോറി റോഡരികിലേക്ക്‌ മാറ്റി....

Read More >>
സ്റ്റൗ പൊട്ടിത്തെറിച്ച് അപകടം; മകന് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വേളം സ്വദേശിനി മരിച്ചു

Mar 13, 2025 11:40 AM

സ്റ്റൗ പൊട്ടിത്തെറിച്ച് അപകടം; മകന് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വേളം സ്വദേശിനി മരിച്ചു

മകൻ നാല് വയസുകാരൻ ദക്ഷിത് യുവൻ സംഭവ ദിവസം തന്നെ മരിച്ചിരുന്നു....

Read More >>
കുരുന്നുകൾക്കായി; കൂട്ടൂർ അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

Mar 13, 2025 11:32 AM

കുരുന്നുകൾക്കായി; കൂട്ടൂർ അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം...

Read More >>
Top Stories