#Straydog | കുറ്റ്യാടിയിൽ തെരുവ് നായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

#Straydog | കുറ്റ്യാടിയിൽ തെരുവ് നായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു
Sep 16, 2024 10:37 PM | By ShafnaSherin

കുറ്റ്യാടി :(kuttiadi.truevisionnews.com)കുറ്റ്യാടിയിൽ എട്ടുപേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. പരിഭ്രാന്തി പരത്തി കുറ്റ്യാടിക്കടുത്ത് ഊരത്ത്, വളയണ്ണൂർ, കുളങ്ങരത്താഴ എന്നീ പ്രദേശങ്ങളിലാണ് തെരുവ് നായ് ആക്രമണം ഉണ്ടായത്.

ഒരു നായയെ നാട്ടുകാർ വളയന്നൂരിൽ നിന്നും പിടികൂടിയിട്ടുണ്ട്.പേ ഇളകിയതാണോ എന്ന് സംശയിക്കുന്നു.

കൂടുതൽ നായകൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ജനകീയ ദുരന്ത നിവാരണ സേന കുറ്റ്യാടിയുടെ ചെയർമാൻ ബഷീർ നരയങ്കോടൻ്റെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുന്നുണ്ട്.


#Stray #dog ​​#attack #Kutyati #Eight #people #bitten

Next TV

Related Stories
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 18, 2024 11:56 AM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല

Vവെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 18, 2024 11:21 AM

#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#ganja  |  തൊട്ടിൽപ്പാലത്ത് കഞ്ചാവ് കടത്തുന്നതിനിടയിൽ പിടിയിലായ പ്രതികൾ റിമാന്റിൽ

Sep 18, 2024 10:56 AM

#ganja | തൊട്ടിൽപ്പാലത്ത് കഞ്ചാവ് കടത്തുന്നതിനിടയിൽ പിടിയിലായ പ്രതികൾ റിമാന്റിൽ

സ്കൂട്ടറിൽ ഒളിപ്പിച്ചു വെച്ച 6 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ്...

Read More >>
#Rescue | ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി; കിണറിൽ അകപ്പെട്ട പശു കിടാവിനെ രക്ഷപ്പെടുത്തി

Sep 17, 2024 11:01 PM

#Rescue | ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി; കിണറിൽ അകപ്പെട്ട പശു കിടാവിനെ രക്ഷപ്പെടുത്തി

മരുതോങ്കര പഞ്ചായത്തിലെ തൃപ്പാങ്ങോട് മറ്റത്തിൽ ഷാജു വിന്റെ ഉടമസ്ഥതയിലുള്ള പശുകിടവാണ്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 17, 2024 10:52 AM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories