Sep 17, 2024 12:11 PM

കുറ്റ്യാടി :(kuttiadi.truevisionnews.com)കുറ്റ്യാടിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു കടേക്കച്ചാൽ കുറ്റിപ്പുറത്തുകണ്ടി നുഹാ ഫാത്തിമ (14) യാണ് മരിച്ചത്.

കുറ്റ്യാടി ഗവ: ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

അസുഖം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

പിതാവ്: റിയാസ് (കുവൈത്ത്).മാതാവ് നസ്രിയ ഒന്തത്ത്.

സഹോദരങ്ങൾ: മുഹമ്മദ് അദിനാൻ (വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥി), മുഹമ്മദ് അമീൻ (ഐഡിയൽ പബ്ലിക് സ്‌കൂൾ കുറ്റ്യാടി).

#student #being #treated #jaundice #Kuttyyadi #died

Next TV

Top Stories










News Roundup