Featured

#inauguration | കക്കട്ടിൽ ത്രിവേണി -ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു

News |
Sep 7, 2024 03:56 PM

കുന്നുമ്മൽ : (kuttiadi.truevisionnews.com)കൺസ്യുമെർ ഫെഡ് -ത്രിവേണി സൂപ്പർ മാർക്കറ്റ് കക്കട്ടിൽ ഓണാംവിപണ മേള -2024 ആദ്യ വില്പന നടത്തിക്കൊണ്ട് കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

പി. കെ ഷാജി കൺസ്യുമെർഫെഡ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് മാനേജർ ബിജു എംവി സ്വാഗതം ചെയ്തു.

പൊതു വിപണിയേക്കാൾ 10 മുതൽ 40% വരെ വിലക്കുറവിൽ ഓണത്തിന് ആവശ്യമായ മറ്റു സാധങ്ങളും വില്പനയ്ക്കു ഉണ്ട്

#Triveni #Onam #market #fair #inaugurated #Kakkat

Next TV

Top Stories