#CPMprotest | കേരളത്തോടുള്ള അവഗണന; കേന്ദ്രബജറ്റിനെതിരേ സി.പി.എം.കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

 #CPMprotest   |   കേരളത്തോടുള്ള അവഗണന; കേന്ദ്രബജറ്റിനെതിരേ സി.പി.എം.കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം
Jul 27, 2024 02:28 PM | By ShafnaSherin

 കക്കട്ടില്‍:(kuttiadi.truevisionnews.com)കേന്ദ്രബജറ്റില്‍ കേരളത്തെ പാടെ അവഗണിച്ചെന്നാരോപിച്ച് സി.പി.എം. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍  കക്കട്ടില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

എയിംസ്, വിഴിഞ്ഞം പോലുള്ള വികസന പദ്ധതികള്‍ക്കും മറ്റും ഒരു രൂപപോലും നീക്കിവെക്കാത്ത നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് പ്രകടനത്തിനു ശേഷം നടന്ന യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ഏരിയാ സെക്രട്ടറി കെ.കെ. സുരേഷ്, നേതാക്കളായ കെ.ടി. രാജന്‍, കെ.കെ. ദിനേശന്‍ എന്നിവര്‍ പ്രതിഷേധത്തിൽ സംസാരിച്ചു.

#Neglect #Kerala #CPM #Committee #protest #against #Union #Budget

Next TV

Related Stories
#Accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:18 PM

#Accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

മരുതോങ്കര തോട്ടുകോവുമ്മൽ വാസുവിൻ്റെ ഭാര്യ ദേവി (62) ആണ്...

Read More >>
#Straydog | കുറ്റ്യാടിയിൽ തെരുവ് നായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

Sep 16, 2024 10:37 PM

#Straydog | കുറ്റ്യാടിയിൽ തെരുവ് നായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

ഒരു നായയെ നാട്ടുകാർ വളയന്നൂരിൽ നിന്നും...

Read More >>
 #arrest | തൊട്ടിൽപ്പാലത്ത്  കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 09:09 PM

#arrest | തൊട്ടിൽപ്പാലത്ത് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 16, 2024 12:04 PM

#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#honored  |  പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ ആദരിച്ച്   മുദ്ര

Sep 16, 2024 11:15 AM

#honored | പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ ആദരിച്ച് മുദ്ര

ന്നുമ്മൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹേമ മോഹൻ ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories