#St.MarysHSSMaruthonkara | പാരീസ് ഒളിമ്പിക്സിന് അഭിവാദ്യങ്ങൾ; മരുതോങ്കര സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ കൂട്ടയോട്ടം

#St.MarysHSSMaruthonkara | പാരീസ് ഒളിമ്പിക്സിന് അഭിവാദ്യങ്ങൾ; മരുതോങ്കര സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ കൂട്ടയോട്ടം
Jul 27, 2024 12:23 PM | By ShafnaSherin

 മരുതോങ്കര :(kuttiadi.truevisionnews.com)ലോകത്തെ മുഴുവൻ ഒന്നാക്കുന്ന ലോക കായികമേളയുടെ വരവറിയിച്ചു കൊണ്ട് മരുതോങ്കര സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ .എസ് .എസ്.വിദ്യാർഥികൾ കൂട്ട ഓട്ടം നടത്തി.

പ്രിൻസിപ്പാൾ ജേക്കബ് കോച്ചേരി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.

പാരീസ് ഒളിമ്പിക്സ് അവിസ്മരണീയമാക്കുന്നതിൻ്റെ ഭാഗമായി ധാരാളം പരിപാടികൾ ഈ ദിവസങ്ങളിൽ വിദ്യാലയത്തിൽ നടത്തുമെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.

അധ്യാപകരായ സി.കെ. ശശി , പ്രിയേഷ് ജേക്കബ് ,രമ്യനാഥ് ,റിൻസി ചെറിയാൻ ,ഹാരറ്റ് സെബാസ്റ്റ്യൻ,സി .വി. അനുപമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

#Cheers #Paris #Olympics #Mass #rally #StMarysHigherSecondary #School #Maruthonkara

Next TV

Related Stories
#Masamipilovita |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 18, 2024 01:33 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Oct 18, 2024 11:27 AM

#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

സി.പി.എം പശുക്കടവ് ബ്രാഞ്ച് മെമ്പറും, ഡി.വൈ.എഫ്.ഐ പശുക്കടവ് യൂണിറ്റ് കമ്മറ്റി...

Read More >>
#LeoSolar |  വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

Oct 17, 2024 10:07 PM

#LeoSolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

Oct 17, 2024 02:14 PM

#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

തുക കൈമാറ്റത്തിന് ധനവകുപ്പിൽ നിന്നുമുള്ള വെയ്‌സ് ആൻഡ് മീൻസ് ക്ലിയറൻസും...

Read More >>
#Masamipilovita |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 17, 2024 01:55 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#Award | ഫിലമെൻ്റ്  യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

Oct 17, 2024 12:34 PM

#Award | ഫിലമെൻ്റ് യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

സീരിയൽ / സിനാമ രംഗത്തെ അഭിനയം പരിഗണിച്ചാണ്...

Read More >>
Top Stories