#Obituary | കുന്നുമ്മൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷററും കുളങ്ങരത്തെ ആദ്യകാല വ്യാപാരിയുമായിരുന്ന കവുന്നായിൽ അമ്മദ് അന്തരിച്ചു

#Obituary  |   കുന്നുമ്മൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷററും കുളങ്ങരത്തെ ആദ്യകാല വ്യാപാരിയുമായിരുന്ന കവുന്നായിൽ അമ്മദ് അന്തരിച്ചു
Jul 20, 2024 10:46 AM | By ShafnaSherin

കക്കട്ടിൽ: (kuttiadi.truevisionnews.com)കുന്നുമ്മൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷററും, കുളങ്ങരത്തെ ആദ്യകാല വ്യാപാരിയുമായിരുന്ന കവുന്നായിൽ അമ്മദ് (82) അന്തരിച്ചു.

ഭാര്യ: നഫീസ ഹജ്ജുമ്മ കൂട്ടാക്കൂൽ (പെരുമുണ്ടശ്ശേരി).

മക്കൾ:മുസ്തഫ (അധ്യാപകൻ എസ്.ഐ ഹയർ സെക്കൻ്ററി സ്കൂൾ ഉമ്മത്തൂർ), റംല, ആയിഷ.

മരുമക്കൾ: മൂസ പാറക്കുളങ്ങര (കടമേരി) മജീദ് കേളോത്ത്(കുറ്റ്യാടി), ഹാജറ കൊത്തിക്കുടി (ഉമ്മത്തൂർ).

സഹോദരങ്ങൾ: ആയിഷ (മുള്ളമ്പത്ത്), സാറ (കരുവൻ്റെവിട), പരേതരായ പാത്തു(ചേലക്കാട്), മറിയം (ചേലക്കാട്), നഫീസ (തിനുര്) ബുഷ്റ (ചേലക്കാട്).

ഖബറടക്കം. രാത്രി 10.30 ന് കുന്നുമ്മൽ ജുമാമസ്ജിദ്.

#Ammad #treasurer #Kunnummal #JumaMasjid #Mahal #Committee #early #merchant #Kulangaram #passed #away #Kavuna.

Next TV

Related Stories
#obituary | അരീക്കല്‍ മാത അന്തരിച്ചു

Oct 8, 2024 12:41 PM

#obituary | അരീക്കല്‍ മാത അന്തരിച്ചു

മണിമലയിലെ അരീക്കല്‍ മാത (95)...

Read More >>
#obituary | പെരലക്കണ്ടി സുബൈദ അന്തരിച്ചു

Sep 28, 2024 08:04 PM

#obituary | പെരലക്കണ്ടി സുബൈദ അന്തരിച്ചു

മയ്യത്ത് നമസ്ക്കാരം ഇന്ന് രാത്രി 9.30 ന് കുന്നുമ്മൽ ജുമാ മസ്ജിദ്...

Read More >>
Top Stories