Jun 10, 2024 08:51 PM

 ക​ക്ക​ട്ടി​ൽ:(kuttiadi.truevisionnews.com)കു​ള​ങ്ങ​ര​ത്ത് ന​രി​ക്കാ​ട്ടേ​രി റോ​ഡി​ലെ കു​ന്നു​മ്മ​ൽ തോ​ടി​നു കു​റു​കെ​യു​ള്ള പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. പാ​ല​ത്തി​ന്റെ അ​നു​ബ​ന്ധ റോ​ഡ് ഇ​ടി​ഞ്ഞു​വീ​ണ​തോ​ടെ ഏ​തു നി​മി​ഷ​വും പാ​ലം ത​ക​ർ​ന്നു​വീ​ഴും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

 നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ൽ​ന​ട​ക്കാ​രും ക​ട​ന്നു പോ​കു​ന്ന പാ​ത​യി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യി​ൽ തോ​ട് ക​വി​ഞ്ഞൊ​ഴു​കു​ന്ന​തും, ഭാ​രം ക​യ​റ്റി​വ​രു​ന്ന ലോ​റി​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

പാ​ല​ത്തി​ന്റെ അ​പ​ക​ടാ​വ​സ്ഥ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്ന് വാ​ർ​ഡ് അം​ഗം ന​സീ​റ ബ​ഷീ​ർ പ​റ​ഞ്ഞു.  

#Local #residents #worried #Bridge #Narikatteri #road #danger

Next TV

Top Stories










News Roundup