#KIA | ഫെസ്റ്റിവ് പോയ്ന്റ്റ്; അത്യാകർഷകമായ ഓഫറുകളോടെ KIA

#KIA | ഫെസ്റ്റിവ് പോയ്ന്റ്റ്; അത്യാകർഷകമായ ഓഫറുകളോടെ KIA
Nov 28, 2023 12:04 PM | By MITHRA K P

കുറ്റ്യാടി: (kuttiadinews.in)  KIA ഫെസ്റ്റിവ് പോയ്ന്റ്റ് ഇപ്പോൾ ഇതാ കുറ്റ്യാടിയിൽ ആരംഭിച്ചിരിക്കുന്നു. ഈ ദീപാവലി KIA ക്ക് ഒപ്പം ആഘോഷിക്കൂ.

അത്യാകർഷകമായ ഓഫറുകളോടെ കിയ കാർ സ്വന്തമാക്കൂ. ലോകോത്തര നിലവാരമുള്ള കാറുകളും സർവീസ് പ്രൊവൈഡേർസ്‌ കൂടിയാണ് KIA. 1944-ൽ തുടങ്ങി 75 വർഷത്തെ പാരമ്പര്യമുള്ള കാർ പ്രൊവൈഡേഴ്സണ് KIA.

ലോകമെമ്പാടും 52,000 തൊഴിലാളികളും, 190-ൽ പരം മാർക്കറ്റ് പ്രെസെൻസ് കൂടാതെ ആറോളം മാനുഫാക്റ്ററിങ് ഫെസിലിറ്റിസ്. ഇന്ത്യൻ മാർക്കറ്റിൽ സെൽറ്റോസ്, സോനേറ്റ്, കാർനെസ് കൂടാതെ EV6 എന്നീ നാലു തരം മോഡലുകൾ.

വർഷത്തിൽ 3O-ലക്ഷത്തിലേറെ കാറുകൾ വിൽക്കുന്ന No.1 ബ്രാൻഡാണ് KIA. ഇലക്ട്രോണിക് കാറുകളിൽ മുൻപന്തിയിലാണ് KIA. കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക -8943 518 000

#FestivePoint #KIA #amazing #offers

Next TV

Related Stories
#DMGoldRice | ബിരിയാണിയിൽ പുത്തൻ രുചി വൈഭവം തീർക്കാൻ ഡിഎം ഗോൾഡ് അരിയെത്തുന്നു

Feb 27, 2024 01:11 PM

#DMGoldRice | ബിരിയാണിയിൽ പുത്തൻ രുചി വൈഭവം തീർക്കാൻ ഡിഎം ഗോൾഡ് അരിയെത്തുന്നു

അംഗീകൃത വിതരണക്കാരായ ഡേ മാർട്ട് പ്രതിനിധികളായ...

Read More >>
#missing | തൊട്ടിൽപ്പാലത്ത് വയോധികനെ കാണാതായതായി പരാതി

Feb 26, 2024 07:42 PM

#missing | തൊട്ടിൽപ്പാലത്ത് വയോധികനെ കാണാതായതായി പരാതി

പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത...

Read More >>
#Congress | കോൺഗ്രസ് ബൂത്ത് തല ശില്പശാലക്ക് തുടക്കമായി

Feb 26, 2024 04:27 PM

#Congress | കോൺഗ്രസ് ബൂത്ത് തല ശില്പശാലക്ക് തുടക്കമായി

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന...

Read More >>
#ParcoIqra | പാർകോ-ഇഖ്റയിൽ പക്ഷാഘാതത്തിനു ശേഷം ബുദ്ധിമുട്ട് നേരിടുന്നവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്

Feb 26, 2024 01:01 PM

#ParcoIqra | പാർകോ-ഇഖ്റയിൽ പക്ഷാഘാതത്തിനു ശേഷം ബുദ്ധിമുട്ട് നേരിടുന്നവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്

സ്ട്രോക്, നട്ടെല്ലിന് ക്ഷതം, ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് വിദ​ഗ്ധ...

Read More >>
#MMAgriPark | വേഗം വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക് നിങ്ങൾക്കായി

Feb 26, 2024 11:54 AM

#MMAgriPark | വേഗം വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക് നിങ്ങൾക്കായി

മിതമായ നിരക്ക്, മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ...

Read More >>
Top Stories