#psathidevi | ജാഗ്രത പുലർത്തിയില്ലെങ്കിൽ അപകടത്തിലേക്ക് ചെന്നെത്തും - അഡ്വ. പി. സതീദേവി

#psathidevi  |   ജാഗ്രത പുലർത്തിയില്ലെങ്കിൽ അപകടത്തിലേക്ക് ചെന്നെത്തും - അഡ്വ. പി. സതീദേവി
Nov 27, 2023 11:16 PM | By Kavya N

വേളം: (kuttiadinews.com) സദാ ജാഗ്രതയോടെ ഉണർന്നിരുന്നില്ലെങ്കിൽ വലിയ അപകടത്തിലേക്ക് ചെന്നെത്തുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരള വനിതാ കമ്മിഷനും വേളം ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച കലാലയ ജ്യോതി ഉണർവ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.

ജാഗ്രത പുലർത്തണമെന്ന് നമ്മെ ഓർമപ്പെടുത്തുന്ന സംഭവ വികാസങ്ങളിലൂടെയാണ് നമ്മുടെ നാട് കടന്നു പൊയ്ക്കോണ്ടിരിക്കുന്നതെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. പിടിഎ പ്രസിഡന്റ് പി. ഷെരീഫ് അധ്യക്ഷത വഹിച്ചു.

കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എം. റെജീന ക്ലാസെടുത്തു. വേളം എച്ച്എസ്എസ് പ്രിൻസിപ്പൽ കെ.ടി. അബ്ദുൾ ലത്തീഫ്, സ്റ്റാഫ് സെക്രട്ടറി പി. ഷുഹൈബ്, കെ.എസ്. നിഷ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി.കെ. മുഹമ്മദ് റയീസ് എന്നിവർ സംസാരിച്ചു.

#If you #not #careful #you will #danger #Adpsathidevi

Next TV

Related Stories
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

May 7, 2025 09:44 PM

വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു...

Read More >>
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

May 7, 2025 08:24 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
Top Stories

Entertainment News