#MVD | ഇടതടവില്ലാതെ പിഴ ചുമത്തൽ; മോട്ടോർ വാഹന വകുപ്പിൻ്റെ നടപടിയിൽ നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധം

#MVD | ഇടതടവില്ലാതെ പിഴ ചുമത്തൽ; മോട്ടോർ വാഹന വകുപ്പിൻ്റെ നടപടിയിൽ നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധം
Nov 27, 2023 05:48 PM | By MITHRA K P

കുറ്റ്യാടി: (kuttiadinews.in) ടൗണിൽ മരുതോങ്കര റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ ഇടതടവില്ലാതെ പിഴ ചുമത്തുന്ന മോട്ടോർ വാഹന വകുപ്പിൻ്റെ നടപടിയിൽ നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധം.

ടൗണിലെ ഏറ്റവും വീതി കൂടിയ റോഡിൻ്റെ സൈഡിൽ പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളടക്കമുള്ളവ വിഡിയോയിൽ പകർത്തി പിഴയിടുന്നതായി ആരോപിച്ച് ആളുകൾ വാഹനം വളഞ്ഞിട്ടു.

കടയിൽനിന്ന് സാധനം വാങ്ങാൻ മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കും പിഴ വീഴുന്നു. തങ്ങളെയങ്ങ് കൊന്നുകള എന്നുപോലും പിഴ വീണവർ ഉറക്കെ പറയുന്നുണ്ടായിരുന്നു.

എന്നാൽ, ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തും പൊലീസും പാർക്കിങ് നിരോധിച്ച സ്ഥലത്ത് നിർത്തുന്ന വാഹനങ്ങൾക്കാണ് പിഴയിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.

#Incessant #fines #Locals #traders #protest #action #Motor #Vehicle #Department

Next TV

Related Stories
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

May 7, 2025 09:44 PM

വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു...

Read More >>
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

May 7, 2025 08:24 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
Top Stories

Entertainment News