#Pakramthalamroad | കാവിലുംപാറയിലെ പൂതംപാറ -ചൂരണി -പക്രംതളം റോഡ് അവഗണനയിൽ

#Pakramthalamroad | കാവിലുംപാറയിലെ പൂതംപാറ -ചൂരണി -പക്രംതളം റോഡ് അവഗണനയിൽ
Nov 27, 2023 12:14 PM | By MITHRA K P

കുറ്റ്യാടി: (kuttiadinews.in) കാവിലുംപാറയിലെ പൂതംപാറ -ചൂരണി -പക്രംതളം റോഡ് അവഗണനയിൽ. 1990ൽ എട്ടു മീറ്റർ വീതിയിൽ നിലവിലുള്ള കുറ്റ്യാടി -പക്രംതളം ചുരം റോഡിനു ബദലായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച റോഡ് പതിറ്റാണ്ടുകളായി അവഗണനയിലാണ്.

മൂന്നു സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും ഓടിയിരുന്ന റോഡിലൂടെ വർഷങ്ങളായി ബസുകളൊന്നും ഓടുന്നില്ല. ആറര കിലോമീറ്ററാണ് ഇതിൻ്റെ ദൂരം. ചുരമില്ലാതെ വയനാട്ടിലെത്താവുന്ന ഏക പാതയാണിത്.

നിരവധി കുടുംബങ്ങൾ ഈ റോഡ് കടന്നുപോകുന്ന ഭാഗങ്ങളിൽ താമസിച്ചിരുന്നു. ഇന്ന് യാത്രാദുരിതം കാരണം പലരും മലയിറങ്ങി പോയി. നവകേരള സദസ്സിൽ റോഡ് നവീകരണം ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്.

#Puthampara #Churani #Pakramthalam #road #Kavilumpara #neglected

Next TV

Related Stories
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

May 7, 2025 09:44 PM

വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു...

Read More >>
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

May 7, 2025 08:24 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
Top Stories

News Roundup