ആതുര സേവനത്തിൽ മാതൃക; സി.കെ. ഉഷയ്ക്ക് കോൺഗ്രസിൻ്റെ സ്നേഹാദരം

ആതുര സേവനത്തിൽ മാതൃക; സി.കെ. ഉഷയ്ക്ക് കോൺഗ്രസിൻ്റെ സ്നേഹാദരം
Jun 13, 2025 06:43 PM | By Athira V

കുറ്റ്യാടി: (kuttiadynews.in) ആതുര സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി നഴ്സിംഗ് അസിസ്റ്റൻ്റായി സർവ്വീസിൽ നിന്നും വിരമിച്ച സി.കെ. ഉഷയ്ക്ക് നിട്ടൂർ മേഖല കോൺഗ്രസ് കമ്മിറ്റിയുടെ സ്നേഹാദരം.

കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് പൊന്നാട അണിയിക്കുകയും മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.കെ. സുരേഷ് ഉപഹാരം നൽകുകയും ചെയ്തു. കെ. അദ്ധ്യക്ഷനായി. പി.പി.ദിനേശൻ, ജി.കെ.വരുൺ കുമാർ, വി.പി. കാസിം, ടി. അശോകൻ, മൊട്ടന്തറ രാജൻ, തൂവ്വേമ്മൽ അശോകൻ, വി. രാജേഷ്, അനൂജ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.

c k usha congress kuttiady

Next TV

Related Stories
ഓർമ്മയിൽ എന്നും; പി.എം.ശങ്കരന്റ വേർപാടിൽ അനുശോചിച്ച് സർവ്വകക്ഷി യോഗം

Jun 14, 2025 11:05 AM

ഓർമ്മയിൽ എന്നും; പി.എം.ശങ്കരന്റ വേർപാടിൽ അനുശോചിച്ച് സർവ്വകക്ഷി യോഗം

പി.എം.ശങ്കരന്റ വേർപാടിൽ അനുശോചിച്ച് സർവ്വകക്ഷി...

Read More >>
Top Stories










Entertainment News