അപകടഭീഷണി; കള്ളാട് ശ്രീമുത്തപ്പൻ മടപ്പുര റോഡിൽ ഇലക്ട്രിക് പോസ്റ്റിൽ മരം പൊട്ടിവീണു

അപകടഭീഷണി; കള്ളാട് ശ്രീമുത്തപ്പൻ മടപ്പുര റോഡിൽ  ഇലക്ട്രിക് പോസ്റ്റിൽ മരം പൊട്ടിവീണു
May 29, 2025 03:23 PM | By Anjali M T

കുറ്റ്യാടി (kuttiadi.truevisionnews.com): നിർത്താതെ പെയ്യുന്ന മഴയിലും കാറ്റിലും കള്ളാട് ശ്രീമുത്തപ്പൻ മടപ്പുര റോഡിൽ ഇലക്ട്രിക് പോസ്റ്റിൽ മരം പൊട്ടിവീണു. ഇന്നലെ രാവിലെയായിരുന്നു സംഭവിച്ചത് . സമയം ഏറെ കഴിഞ്ഞിട്ടും ലൈനിൽ വൈദ്യുതിയുണ്ടായിരുന്നതിനാൽ ഈ റോഡിൽ സഞ്ചരിക്കുന്നവർക്ക് അപകട ഭീഷണി നേരിടേണ്ടി വന്നിരുന്നു.

ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലും വീശിയടിച്ച ചുഴലിക്കാറ്റിൽ പരക്കെ നാശം. വൈദ്യുതി ലൈനുകൾ തകർന്നു. പശുക്കടവിൽ ശേര്യേതടത്തിൽ ജെയ്‌സന്റെ വീടിന്റെ മേൽക്കൂര പാറിപ്പോയി. അലൂമിനിയം ഷീറ്റിട്ട മേൽക്കൂര മുഴുവൻ തകർന്ന് താഴെ വീഴുകയായിരുന്നു.

കുറ്റ്യാടി സബ് രജിസ്ട്രാർ ഓഫിസിനു മുകളിൽ മരം പൊട്ടി വീണു. അടുക്കത്ത് അന്ത്രമുക്കിൽ റോഡിൽ തേക്കും, എടത്തിൽപള്ളിക്കു സമീപം പ്ലാവ് കടപുഴകി. കുറ്റ്യാടി ഊരത്ത് കുല്ലിയത്തുൽ ഖുർആന് സമീപം ലൈനിൽ തെങ്ങ് വീണു. ജനകീയ ദുരന്ത നിവാരണസേന പ്രവർത്തകർ മരങ്ങൾ മുറിച്ചുനീക്കി.



Kallad Sreemuthappan Madappura Road - Tree fell on electric post

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 5, 2025 05:28 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
മാതൃകയായി വിദ്യാർഥികൾ; വയനാട് ചുരം ശുചീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറി

Jun 5, 2025 04:22 PM

മാതൃകയായി വിദ്യാർഥികൾ; വയനാട് ചുരം ശുചീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറി

വയനാട് ചുരം ശുചീകരിച്ച് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ...

Read More >>
മികച്ച ചികിത്സ; കുറ്റ്യാടിയെ കെയർ ചെയ്യാൻ ക്യൂകെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

Jun 5, 2025 04:07 PM

മികച്ച ചികിത്സ; കുറ്റ്യാടിയെ കെയർ ചെയ്യാൻ ക്യൂകെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

കുറ്റ്യാടിയെ കെയർ ചെയ്യാൻ ക്യൂകെയർ ഉദ്ഘാടനം ജൂൺ 14 ന്...

Read More >>
'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ'; പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കണം -പരിസ്ഥിതികൂട്ടം

Jun 5, 2025 01:45 PM

'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ'; പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കണം -പരിസ്ഥിതികൂട്ടം

പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കണം -പരിസ്ഥിതികൂട്ടം...

Read More >>
കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; യുവാവിനായി അന്വേഷണം

Jun 5, 2025 01:20 PM

കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; യുവാവിനായി അന്വേഷണം

കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ...

Read More >>
Top Stories