#Obituary | വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ പി.പി.ഷാജി അന്തരിച്ചു

#Obituary | വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ പി.പി.ഷാജി അന്തരിച്ചു
Sep 22, 2024 01:07 PM | By ShafnaSherin

വട്ടോളി: (kuttiadi.truevisionnews.com)വട്ടോളി നാഷനൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ പനയുള്ള പറമ്പത്ത് ഷാജി (54) ബാംഗ്ലൂർ ആശുപത്രിയിൽ അന്തരിച്ചു.

അച്ഛൻ: പരേതനായ ബാലൻ. അമ്മ: വത്സല.

ഭാര്യ: അന്നദ (അധ്യാപിക വട്ടോളി നാഷനൽ ഹയർ സെക്കന്ററി സ്കൂൾ).

മകൾ: മേഘസ്വന (വിദ്യാർഥിനി). സഹോദരൻ: ഷിനോജ്.

സംസ്‌കാരം ഇന്ന് (ഞായർ) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

പ്രമുഖ കായികാധ്യാപകൻ പരേതനായ പി.പി.സുകുമാരന്റെ സഹോദര പുത്രനാണ് ഷാജി.

#Vatoli #National #Higher #Secondary #School #teacher #PPShaji #passedaway

Next TV

Related Stories
#obituary | അരീക്കല്‍ മാത അന്തരിച്ചു

Oct 8, 2024 12:41 PM

#obituary | അരീക്കല്‍ മാത അന്തരിച്ചു

മണിമലയിലെ അരീക്കല്‍ മാത (95)...

Read More >>
#obituary | പെരലക്കണ്ടി സുബൈദ അന്തരിച്ചു

Sep 28, 2024 08:04 PM

#obituary | പെരലക്കണ്ടി സുബൈദ അന്തരിച്ചു

മയ്യത്ത് നമസ്ക്കാരം ഇന്ന് രാത്രി 9.30 ന് കുന്നുമ്മൽ ജുമാ മസ്ജിദ്...

Read More >>
Top Stories










News Roundup






Entertainment News