#stonelamp | മുണ്ടകുറ്റി അയ്യപ്പക്ഷേത്രത്തിലെ കല്‍ വിളക്ക് നശിപ്പിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

#stonelamp | മുണ്ടകുറ്റി അയ്യപ്പക്ഷേത്രത്തിലെ കല്‍ വിളക്ക് നശിപ്പിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്
Sep 13, 2024 10:42 AM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) മരുതോങ്കര മുണ്ടക്കുറ്റി അയ്യപ്പക്ഷേത്രത്തിലെ കൽ വിളക്ക് നശിപ്പിച്ച നിലയിൽ.

ക്ഷേത്ര നടയിലെ ഭഗവതി ക്ഷേത്രത്തിന് മുൻവശത്തുള്ള കൽവിളക്കാണ് അഞ്ച് ഭാഗങ്ങളാക്കി നിലത്തേക്ക് എറിഞ്ഞ നിലയിലുള്ളത്.

ഇന്നലെ രാവിലെ ക്ഷേത്രത്തിന് സമീപത്തെ റോഡിലൂടെ പോയവരാണ് കൽവിളക്ക് നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടത്. ഒരു മീറ്ററോളം ദൂരത്തിലാണ് കൽവിളക്കിന്റെ ഭാഗങ്ങളുള്ളത്.

രണ്ട് മാസങ്ങൾക്ക് മുമ്പാണ് പ്രതിഷ്‌ഠാ മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്ര മുറ്റത്ത് മൂന്ന് കൽവിളക്കുകൾ സ്ഥാപിച്ചത്.

ക്ഷേത്ര ഭാരവാഹികൾ തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകി.

വിരലടയാള വിദഗ്‌ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#stone #lamp #Mundakutty #Ayyappa #temple #destroyed #Police #started #investigation

Next TV

Related Stories
#VegetableGarden | അങ്കണവാടി പച്ചക്കറിത്തോട്ടം; നരിപ്പറ്റയിൽ അങ്കണവാടികളിൽ വിഷരഹിത പച്ചക്കറി കൃഷി തുടങ്ങി

Dec 30, 2024 11:18 AM

#VegetableGarden | അങ്കണവാടി പച്ചക്കറിത്തോട്ടം; നരിപ്പറ്റയിൽ അങ്കണവാടികളിൽ വിഷരഹിത പച്ചക്കറി കൃഷി തുടങ്ങി

നരിപ്പറ്റ പഞ്ചായത്തിലെ 31 അങ്കണവാടികളും മാതൃകാ അങ്കണവാടിയാക്കുന്നതിന്റെ ഭാഗമായി അരസെന്റിൽ പച്ചക്കറി കൃഷി...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Dec 30, 2024 10:33 AM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ വിവിധ സർജറികൾക്കും  ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

Dec 30, 2024 10:16 AM

#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Dec 29, 2024 10:26 PM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#drama | ടിക്കറ്റ് വില്‍പന തുടങ്ങി; വട്ടോളിയിൽ കിടപ്പുരോഗികള്‍ക്കു മരുന്നു വാങ്ങാന്‍ നാടകമൊരുക്കുന്നു

Dec 29, 2024 08:30 PM

#drama | ടിക്കറ്റ് വില്‍പന തുടങ്ങി; വട്ടോളിയിൽ കിടപ്പുരോഗികള്‍ക്കു മരുന്നു വാങ്ങാന്‍ നാടകമൊരുക്കുന്നു

ആദ്യ ടിക്കറ്റ് വില്ലന പ്രവാസി വ്യവസായി നാസർ നെല്ലോളികണ്ടിക്കു നൽകി കെ.കെ അബ്ദുറഹ്‌മാൻ ഹാജി...

Read More >>
Top Stories