#SathyanKadiangad | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ സാധാരണക്കാർക്ക് അവസരം കൊടുക്കണം - സത്യൻ കടിയങ്ങാട്

#SathyanKadiangad | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ സാധാരണക്കാർക്ക് അവസരം കൊടുക്കണം  - സത്യൻ കടിയങ്ങാട്
Jul 27, 2024 12:01 PM | By ADITHYA. NP

കാവിലുംപാറ: (kuttiadi.truevisionnews.com)ജന മനസ്സുകളിൽ എന്നും ജീവിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവർകോവിൽ ആചരിച്ചു.

പുഷ്പാർച്ചനയും നടത്തി. കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും അവസരം എന്നുള്ള ഉമ്മൻചാണ്ടിയുടെ വാക്യം ഉദ്ധരിച്ചുകൊണ്ട് വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ സാധാരണക്കാർക്ക് അവസരം കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ജമാൽ കോരങ്കോട്ട് അധ്യക്ഷത വഹിച്ചു.പ്രവർത്തനം നടത്തുന്നവരെ ഒരു തരത്തിലും പാർട്ടിയിൽ വെച്ച് പൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെപിസിസി മെമ്പർ കെ ടി ജയിംസ് മുഖ്യപ്രഭാഷണം നടത്തി. കെ പി രാജൻ, കോരങ്കോട്ട് മൊയ്തു, വി പി കുഞ്ഞബ്ദുള്ള, സന്ധ്യ കരണ്ടോട്, മുത്തലിബ്, വി പി സുരേഷ്, കെ കെ അഷ്റഫ്, അനസ് നങ്ങാണ്ടി, ഇ ലോഹിതക്ഷൻ, സെബി സെബാസ്റ്റ്യൻ, കെ പി പത്മനാഭൻ,

കെ പി ഹമീദ് എന്നിവർ സംസാരിച്ചു.വി പി അബ്ദുൽ ലത്തീഫ് മാസ്റ്റർ കായക്കൊടി വരച്ച ഉമ്മൻചാണ്ടിയുടെ രേഖാചിത്രം ബ്ലോക്ക് പ്രസിഡണ്ടിന് കൈമാറി.

#Common #people #should #given #chance #elections #local #bodies #Sathyan #Kadiangad

Next TV

Related Stories
#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Oct 18, 2024 11:27 AM

#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

സി.പി.എം പശുക്കടവ് ബ്രാഞ്ച് മെമ്പറും, ഡി.വൈ.എഫ്.ഐ പശുക്കടവ് യൂണിറ്റ് കമ്മറ്റി...

Read More >>
#LeoSolar |  വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

Oct 17, 2024 10:07 PM

#LeoSolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

Oct 17, 2024 02:14 PM

#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

തുക കൈമാറ്റത്തിന് ധനവകുപ്പിൽ നിന്നുമുള്ള വെയ്‌സ് ആൻഡ് മീൻസ് ക്ലിയറൻസും...

Read More >>
#Masamipilovita |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 17, 2024 01:55 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#Award | ഫിലമെൻ്റ്  യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

Oct 17, 2024 12:34 PM

#Award | ഫിലമെൻ്റ് യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

സീരിയൽ / സിനാമ രംഗത്തെ അഭിനയം പരിഗണിച്ചാണ്...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Oct 17, 2024 12:19 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
Top Stories










News Roundup






Entertainment News