#YogaTraining | ലിറ്റിൽ യോഗീസ്; സ്കൂൾ കുട്ടികൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ച് മരുതോങ്കര പഞ്ചായത്ത്

#YogaTraining   |  ലിറ്റിൽ യോഗീസ്; സ്കൂൾ കുട്ടികൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ച് മരുതോങ്കര പഞ്ചായത്ത്
Jul 25, 2024 10:21 AM | By ShafnaSherin

മരുതോങ്കര : (kuttiadi.truevisionnews.com)  മരുതോങ്കര പഞ്ചായത്ത് ആയുർവേദ ഡിസ്പൻസറിയുടെയും, ആയുഷ് ഗ്രാമം കുന്നുമ്മൽ ബ്ലോക്കിൻ്റെയും ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ലിറ്റിൽ യോഗീസ് എന്ന പരിപാടിയുടെ മരുതോങ്കര പഞ്ചായത്ത് തല ഉൽഘാടനം മൊയിലോത്തറ ഗവ:എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് നിർവ്വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡെന്നീസ്, അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപിക പ്രമീജ ടീച്ചർ, സ്വാഗതം പറഞ്ഞു.

മരുതോങ്കര ആയൂർവ്വേ ആശുപത്രിയിലെ ഡോ: ടി.എസ് അരുൺ, ഡോ: രഞ്ജുഷ, ഡോ: അപർണ്ണ, ഡോ: അമൃത, പി ടി എ പ്രസിഡണ്ട് സി.കെ പവിത്രൻ, വൈസ്.പ്രസിഡണ്ട് രൻസി ബിജു എന്നിവർ ആശംസകൾ നേർന്നു.

#Maruthonkara #Panchayat #Yoga #Training #Programme

Next TV

Related Stories
#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Oct 18, 2024 11:27 AM

#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

സി.പി.എം പശുക്കടവ് ബ്രാഞ്ച് മെമ്പറും, ഡി.വൈ.എഫ്.ഐ പശുക്കടവ് യൂണിറ്റ് കമ്മറ്റി...

Read More >>
#LeoSolar |  വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

Oct 17, 2024 10:07 PM

#LeoSolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

Oct 17, 2024 02:14 PM

#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

തുക കൈമാറ്റത്തിന് ധനവകുപ്പിൽ നിന്നുമുള്ള വെയ്‌സ് ആൻഡ് മീൻസ് ക്ലിയറൻസും...

Read More >>
#Masamipilovita |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 17, 2024 01:55 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#Award | ഫിലമെൻ്റ്  യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

Oct 17, 2024 12:34 PM

#Award | ഫിലമെൻ്റ് യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

സീരിയൽ / സിനാമ രംഗത്തെ അഭിനയം പരിഗണിച്ചാണ്...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Oct 17, 2024 12:19 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
Top Stories










News Roundup






Entertainment News