#protest | പ്രധാനമന്ത്രിക്കെതിരെ മഹിളാ സംഘം; മൊകേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു

#protest | പ്രധാനമന്ത്രിക്കെതിരെ മഹിളാ സംഘം; മൊകേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു
Jan 4, 2024 11:20 PM | By MITHRA K P

കക്കട്ടിൽ: (kuttiadinews.in) 2024ലെ പൊതു തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടു ഇന്ത്യൻ പാർലമെൻ്റിൽ പാസാക്കിയ വനിത സംവരണ ബിൽ ബി ജെ പിയുടെ രാഷ്ട്രീയ പൊറാട്ടു നാടകമായിരിക്കേ നാരി ശക്തി എന്ന പേരിൽ മഹിളാ സംഗമത്തിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തിയ പ്രധാനമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മഹിളാ സംഘം.

കുന്നുമ്മൽ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള മഹിളാ സംഘമാണ് മൊകേരിയിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. മഹിളാസംഘം സംസ്ഥാന കമ്മറ്റി അംഗം റീന സുരേഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

കുറ്റ്യാടി മണ്ഡലം പ്രസിഡൻ്റ് വി. തങ്കമണി അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മറ്റി സെക്രട്ടറി റീജ അനിൽ പ്രസംഗിച്ചു. കെ.എം പ്രിയ, പി ഷർമിള, ലയ ശ്രീധർ നേതൃത്വം നൽകി.

#Women #group #against #PrimeMinister #protest #organized #Mokeri

Next TV

Related Stories
#fire|രക്ഷാ സേന; നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു

May 3, 2024 03:46 PM

#fire|രക്ഷാ സേന; നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു

തേങ്ങ ഉണക്കാനിട്ട തീയ്യിൽ നിന്നും പകർന്നതെന്ന്...

Read More >>
#parco|വ്യാജ പ്രചാരണം; പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണം അവസാനിച്ചത് സൗഹൃദപരമായി

May 3, 2024 03:19 PM

#parco|വ്യാജ പ്രചാരണം; പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണം അവസാനിച്ചത് സൗഹൃദപരമായി

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ...

Read More >>
#obituary|മണ്ടോൾ കണ്ടി കമല അന്തരിച്ചു

May 3, 2024 02:31 PM

#obituary|മണ്ടോൾ കണ്ടി കമല അന്തരിച്ചു

മണ്ടോൾ കണ്ടി കമല (കാരണ്ടോട് )...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 3, 2024 01:12 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#QuizCompetition|നീലക്കുറിഞ്ഞി; പരിസ്ഥിതി പഠനം: ക്വിസ് മത്സരം

May 2, 2024 10:14 PM

#QuizCompetition|നീലക്കുറിഞ്ഞി; പരിസ്ഥിതി പഠനം: ക്വിസ് മത്സരം

ബ്ലോക്ക് തല വിജയികളെ ഉള്‍പ്പെടുത്തി ജില്ലാതല ക്വിസ് മത്സരം മെയ് 10 ന്...

Read More >>
Top Stories

News Roundup