#DYFI | ദേശീയ ഗെയിംസിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഫിദ ഫാത്തിമയെ ഡി വൈ എഫ് ഐ അനുമോദിച്ചു

#DYFI | ദേശീയ ഗെയിംസിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഫിദ ഫാത്തിമയെ ഡി വൈ എഫ് ഐ അനുമോദിച്ചു
Nov 12, 2023 11:02 PM | By MITHRA K P

കായക്കൊടി: (kuttiadinews.in) മുപ്പത്തി ഏഴാമത് ദേശീയ ഗെയിമ്സിൽ കളരിപയറ്റ് ഇനത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ ഫിദ ഫാത്തിമയ്ക്ക് ഡി വൈ എഫ് ഐ കായക്കൊടി മേഖലാ കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി.

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു അനുമോദിച്ചു.

ഡി വൈ എഫ് ഐ കുന്നുമ്മൽ ബ്ലോക് സെക്രട്ടറി എം കെ നികേഷ്, പ്രസിഡന്റ് കെ രജിൽ, ജോ: സെക്രട്ടറി പി.പി. നിഖിൽ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വിനീഷ്, രസിൽ മേഖല സെക്രട്ടറി ദിനൂപ് സി പി, ശ്രീഷ്ണു ടി, അശ്വിൻ കെ ടി, സരുൺ, അമർനാഥ്, ആദർശ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

#DYFI #felicitates #FidaFathima #winning #bronze #medal #NationalGames

Next TV

Related Stories
#Masamipilovita |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 18, 2024 01:33 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Oct 18, 2024 11:27 AM

#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

സി.പി.എം പശുക്കടവ് ബ്രാഞ്ച് മെമ്പറും, ഡി.വൈ.എഫ്.ഐ പശുക്കടവ് യൂണിറ്റ് കമ്മറ്റി...

Read More >>
#LeoSolar |  വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

Oct 17, 2024 10:07 PM

#LeoSolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

Oct 17, 2024 02:14 PM

#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

തുക കൈമാറ്റത്തിന് ധനവകുപ്പിൽ നിന്നുമുള്ള വെയ്‌സ് ആൻഡ് മീൻസ് ക്ലിയറൻസും...

Read More >>
#Masamipilovita |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 17, 2024 01:55 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#Award | ഫിലമെൻ്റ്  യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

Oct 17, 2024 12:34 PM

#Award | ഫിലമെൻ്റ് യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

സീരിയൽ / സിനാമ രംഗത്തെ അഭിനയം പരിഗണിച്ചാണ്...

Read More >>
Top Stories