മണ്ഡലം സമ്മേളനം; പ്രതിനിധി സമ്മേളനത്തിൽ വിമർശനം

മണ്ഡലം സമ്മേളനം; പ്രതിനിധി സമ്മേളനത്തിൽ വിമർശനം
Feb 18, 2023 07:14 PM | By Athira V

 കായക്കൊടിയൂത്ത് കോൺഗ്രസ് കായക്കൊടി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ രാഗേഷ് ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ നടപ്പിലാക്കേണ്ടിയിരുന്ന പാവപ്പെട്ടവരുടെ ലൈഫ് പദ്ധതി അട്ടിമറിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

പ്രതിനിധി സമ്മേളനത്തിൽ കായക്കൊടി പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജല ജീവൻ പദ്ധതി അവതാളത്തിലായ കാര്യവും ചർച്ച ചെയ്യപ്പെട്ടു.

പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ സമ്മേളനം ആവശ്യപ്പെട്ടു. പ്രശസ്ത ട്രൈനർ വിനോദ് കുമാർ പി.പി പഠന ക്ലാസ് നടത്തി. സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് അർജുൻ കോവുക്കുന് അദ്ധ്യക്ഷത വഹിച്ചു.

കെ പി ബിജു, കൊരങ്കോട്ട് മൊയ്തു, പി പി മൊയ്തു,, ഹർഷാദ് കോരങ്കോട്ട്, വി പി ഷാഹിദ് , ജദീർ, ഒപി മനോജ്, ഇ ലോഹിതാക്ഷൻ മാസ്റ്റ്ർ , പ്രകാശൻ ചേറ്റുവയൽ സംസാരിച്ചു.

Constituency Conference; Criticism in the delegation

Next TV

Related Stories
#Sargotsavam | സ്വാഗതസംഘമായി; വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം

Oct 18, 2024 08:26 PM

#Sargotsavam | സ്വാഗതസംഘമായി; വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം

സർഗോത്സവം സാഹിത്യ ശിൽപശാലയുടെ "സിന്ദൂരം" വിജയത്തിനായി സ്വാഗതസംഘം...

Read More >>
#KPKunhammadkutty | ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; നിയമസഭയിൽ ചോദ്യം ഉന്നയിച്ച് കെ.പി കുഞ്ഞമ്മത് കുട്ടി എം എൽ എ

Oct 18, 2024 05:19 PM

#KPKunhammadkutty | ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; നിയമസഭയിൽ ചോദ്യം ഉന്നയിച്ച് കെ.പി കുഞ്ഞമ്മത് കുട്ടി എം എൽ എ

നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം നടത്തി നാദാപുരം ജെ എഫ് സി എം ഇൽ കുറ്റപത്രം...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 18, 2024 03:59 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Masamipilovita |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 18, 2024 01:33 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Oct 18, 2024 11:27 AM

#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

സി.പി.എം പശുക്കടവ് ബ്രാഞ്ച് മെമ്പറും, ഡി.വൈ.എഫ്.ഐ പശുക്കടവ് യൂണിറ്റ് കമ്മറ്റി...

Read More >>
Top Stories










News Roundup






Entertainment News