കുറ്റ്യാടി ബൈപ്പാസ്-ഭൂമി ഏറ്റെടുക്കൽ നടപടികളുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു

കുറ്റ്യാടി ബൈപ്പാസ്-ഭൂമി ഏറ്റെടുക്കൽ നടപടികളുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു
Feb 8, 2025 07:23 PM | By akhilap

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ബൈപ്പാസ് പ്രവർത്തിയുടെ ഭാഗമായി, ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് നടപടിക്രമങ്ങളുടെ അവസാന വിജ്ഞാപനം പുറപ്പെടുവിച്ച് സർക്കാർ.

നിലവിൽ കൊയിലാണ്ടി ലാൻഡ് അക്വിസിഷൻ വിഭാഗം തഹസിൽദാർക്ക് 13.15 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. ഈ തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് ആവശ്യമായ വിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

രേഖകളുടെ പരിശോധനകൾ നടത്തിയതിന് ശേഷം കൊയിലാണ്ടി ലാൻഡ് തഹസിൽദാരുടെ നേതൃത്വത്തിൽ നഷ്ടപരിഹാരത്തുക ഭൂവുടമകളുടെ അക്കൗണ്ടിലേക്ക് ഫെബ്രുവരി മാസത്തിൽ തന്നെ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.

1.5789ഹെക്ടർ ഭൂമിയാണ് കുറ്റ്യാടി ബൈപ്പാസ് പ്രവർത്തിക്കായി ഏറ്റെടുക്കുന്നത്. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ പ്രവർത്തി ആരംഭിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

#Kuttyadi #Bypass #Final #Notification #Land #Acquisition #Proceedings #Issued

Next TV

Related Stories
വികസന മുന്നേറ്റം; മൊകേരി കോളേജ് അക്കാദമിക്ക് ആൻ്റ് ഡിജിറ്റൽ റിസോഴ്‌സ് സെൻ്റർ ഉദ്ഘാടനം ചെയ്തു

Mar 13, 2025 01:16 PM

വികസന മുന്നേറ്റം; മൊകേരി കോളേജ് അക്കാദമിക്ക് ആൻ്റ് ഡിജിറ്റൽ റിസോഴ്‌സ് സെൻ്റർ ഉദ്ഘാടനം ചെയ്തു

ആധുനിക സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ഉൾപ്പെടുന്നതാണ്...

Read More >>
കുറ്റ്യാടി ചുരത്തിൽ ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

Mar 13, 2025 12:57 PM

കുറ്റ്യാടി ചുരത്തിൽ ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

ക്രൈൻ ഉപയോഗിച്ച് ലോറി റോഡരികിലേക്ക്‌ മാറ്റി....

Read More >>
സ്റ്റൗ പൊട്ടിത്തെറിച്ച് അപകടം; മകന് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വേളം സ്വദേശിനി മരിച്ചു

Mar 13, 2025 11:40 AM

സ്റ്റൗ പൊട്ടിത്തെറിച്ച് അപകടം; മകന് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വേളം സ്വദേശിനി മരിച്ചു

മകൻ നാല് വയസുകാരൻ ദക്ഷിത് യുവൻ സംഭവ ദിവസം തന്നെ മരിച്ചിരുന്നു....

Read More >>
കുരുന്നുകൾക്കായി; കൂട്ടൂർ അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

Mar 13, 2025 11:32 AM

കുരുന്നുകൾക്കായി; കൂട്ടൂർ അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം...

Read More >>
കുരങ്ങ് ശല്യം; പൊറുതിമുട്ടിയ കർഷകൻ 18 തെങ്ങുകളുടെ തല വെട്ടി

Mar 12, 2025 07:49 PM

കുരങ്ങ് ശല്യം; പൊറുതിമുട്ടിയ കർഷകൻ 18 തെങ്ങുകളുടെ തല വെട്ടി

നരിപ്പറ്റ പഞ്ചായത്തിലെ വാളൂക്കിലെ പുതുപ്പള്ളിയിൽ ജോഷിയാണ് സ്വന്തം വീട്ടുവളപ്പിലെ നിറയെ നാളീകേരമുള്ള തെങ്ങുകൾ...

Read More >>
വടിവാൾ മഴക്കോട്ടിനുള്ളിൽ ഒളിപ്പിച്ച് എത്തി, കക്കട്ടിലെ അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

Mar 12, 2025 05:30 PM

വടിവാൾ മഴക്കോട്ടിനുള്ളിൽ ഒളിപ്പിച്ച് എത്തി, കക്കട്ടിലെ അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന ഗംഗാധരനെ വെട്ടിയശേഷം ഓടിപ്പോവുകയായിരുന്നു....

Read More >>
Top Stories

News Roundup