#udf|വിവാദങ്ങൾ അവസാനിക്കാതെ ; എൽഡിഎഫ് സൈബർ ആക്രമണ ആരോപണങ്ങൾക്കെതിരെ പ്രചാരണത്തിനൊരുങ്ങി യുഡിഎഫ്

#udf|വിവാദങ്ങൾ അവസാനിക്കാതെ ; എൽഡിഎഫ് സൈബർ ആക്രമണ ആരോപണങ്ങൾക്കെതിരെ പ്രചാരണത്തിനൊരുങ്ങി യുഡിഎഫ്
Apr 30, 2024 09:37 PM | By Meghababu

കുറ്റ്യാടി:(kuttiadi.truevisionnews.com)വടകരയിൽ സിപിഐഎമ്മിൻ്റെ വർഗീയ ധ്രുവീകരണ ആരോപണങ്ങൾക്കെതിരെ പ്രചാരണം ആരംഭിക്കാൻ യുഡിഎഫ്. തിരഞ്ഞെടുപ്പിന് ശേഷവും സിപിഐഎം ആരോപണം തുടരുന്ന സാഹചര്യത്തിലാണ് നടപടി.

വോട്ടെടുപ്പിന് ശേഷവും സൈബർ ആക്രമണ വിവാദം വടകരയിൽ അവസാനിക്കുന്നില്ല. സിപിഐഎം സംസ്ഥാന നേതൃത്വം തന്നെ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിറുത്തി ആരോപണങ്ങൾ തുടരുകയാണ്.

കോൺഗ്രസ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും ബിജെപി വോട്ടുകൾ കോൺഗ്രസിന് നൽകാൻ പരസ്യ ധാരണ ഉണ്ടാക്കിയെന്നുമായിരുന്നു എം വി ഗോവിന്ദൻ്റെ വിമർശനം.

ഇതോടെ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കാതെ ഇടത് പക്ഷത്തിനെതിരെ ക്യാമ്പെയ്നിറങ്ങുകയാണ് യുഡിഎഫ്.

സാമൂഹിക രാഷ്ട്രീയ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനൊപ്പം സൈബർ പ്രതിരോധമൊരുക്കാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്.

#Controversies #never #end #UDF #prepares #campaign #against #LDF #cyber #attack #allegations

Next TV

Related Stories
#landslidefell|അപകടം ഒഴിവായി : വേളത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു

May 21, 2024 09:15 PM

#landslidefell|അപകടം ഒഴിവായി : വേളത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു

വീടിന്റെപിറകുവശത്തുള്ള കുന്നാണ് ഇടിഞ്ഞ് വീടിന് മുകളിലേക്ക്...

Read More >>
#wellfell|മഴ ദുരിതം; നിട്ടൂരിൽ കിണർ ഇടിഞ്ഞ് താഴ്ന്നു

May 21, 2024 09:08 PM

#wellfell|മഴ ദുരിതം; നിട്ടൂരിൽ കിണർ ഇടിഞ്ഞ് താഴ്ന്നു

വീടിനോട് ചേർന്ന കിണറാണ് കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

May 21, 2024 08:12 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#MMAgriPark | മടിക്കാതെ വരൂ; വൈവിധ്യമാർന്ന വിനോദങ്ങൾ നിങ്ങൾക്കായി ഒരുക്കി എം എം അഗ്രി പാർക്ക്

May 21, 2024 05:00 PM

#MMAgriPark | മടിക്കാതെ വരൂ; വൈവിധ്യമാർന്ന വിനോദങ്ങൾ നിങ്ങൾക്കായി ഒരുക്കി എം എം അഗ്രി പാർക്ക്

മടിക്കാതെ വരൂ; വൈവിധ്യമാർന്ന വിനോദങ്ങൾ നിങ്ങൾക്കായി ഒരുക്കി എം എം അഗ്രി...

Read More >>
#commemoration| രക്തസാക്ഷിത്വ ദിനാചാരണം; ചെറിയകുമ്പളത്ത് രാജീവ് ഗാന്ധി അനുസ്മരണം

May 21, 2024 02:11 PM

#commemoration| രക്തസാക്ഷിത്വ ദിനാചാരണം; ചെറിയകുമ്പളത്ത് രാജീവ് ഗാന്ധി അനുസ്മരണം

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ ടൗൺ കോൺഗ്രസ്സ് കമ്മറ്റി അനുസ്മരണ പരിപാടി...

Read More >>
 #Police|പൊട്ടിയത് ബോംബല്ല  പടക്കം  :  ആശങ്ക വേണ്ടന്ന് പോലീസ്

May 21, 2024 01:35 PM

#Police|പൊട്ടിയത് ബോംബല്ല പടക്കം : ആശങ്ക വേണ്ടന്ന് പോലീസ്

ഞായറാഴ്ച രാത്രി പത്തരയോടെയാണ് പട്ടർക്കുളങ്ങര, മുട്ടുനട ഭാഗങ്ങളിൽ...

Read More >>
Top Stories