പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ്; ഒക്ടോബർ 01ന്

പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ്; ഒക്ടോബർ 01ന്
Sep 30, 2022 08:06 PM | By Vyshnavy Rajan

വടകര : പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ്. വിദഗ്ധ പൾമനോളജിസ്റ്റ് ഡോ: പ്രീന നേതൃത്യം നൽകുന്ന ക്യാമ്പിൽ ഡോക്ടറുടെ സേവനം പൂർണ്ണമായും സൗജന്യമായിരിക്കുo

ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ.

സൗജന്യ സ്പ്പെറോെമെട്രി (PFT) ടെസ്റ്റ്. ഡോക്ടർ നിർദ്ദേശിക്കുന്ന ലാമ്പ് ടെസ്റ്റുകൾക്ക് 20 % ഡിസ്കൗണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം, തുമ്മൽ, മൂക്കൊലിപ്പ്, ശ്വാസംമുട്ടൽ, വലിവ്, കഫകെട്ട്, എന്നിവയ്ക്ക് വിദഗ്ദ പരിശോധനയും ചികിത്സയും.

പുകവലി മൂലമുള്ള ശ്വാസകോശ രോഗങ്ങൾക്കും, പുകവലി നിർത്താനും പ്രത്യേക ക്ലിനിക്ക്. കൂർക്കംവലി, അമിതമായ പകലുറക്കം എന്നീ സ്ലീപ്പിംങ്ങ് ഡിസോഡറുകൾക്ക് പ്രത്യേക ക്ലിനിക്ക്.

ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് 25 % ഇളവിൽ ബ്രോങ്കോസ്കോപ്പി (ശ്വാസകോശത്തിൽ ക്യാമറ ഇറക്കിയുള്ള പരിശോധന).

കോവിഡാനന്തര ബുദ്ധിമുട്ടുകൾക്ക് പ്രത്യേക പോസ്റ്റ് കോവിഡ് ക്ലിനിക്ക്. ഒക്ടോബർ 01 ശനിയാഴ്ച രാവിലെ 09 മണി മുതൽ വൈകീട്ട് 5 മണി വരെ.

ബുക്കിംങ്ങിനും, അന്വേഷണങ്ങൾക്കും വിളക്കുക O496-2519999 0496- 3519999

Free Asthma - Allergy Camp at Parco Institute of Medical Sciences; On October 01

Next TV

Related Stories
#kkshailaja|വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിലാശത്തിൽ ശൈലജ ടീച്ചർ

Apr 24, 2024 06:56 PM

#kkshailaja|വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിലാശത്തിൽ ശൈലജ ടീച്ചർ

കലാശകൊട്ടിന് ആവേശമായി ഒഴുകിയെത്തിയ ജനകൂട്ടത്തിന് നടുവിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 24, 2024 12:37 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#cyberabuse|സൈബർ അധിക്ഷേപം :ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ

Apr 23, 2024 08:34 PM

#cyberabuse|സൈബർ അധിക്ഷേപം :ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ

വ്യാപകമായ നിലയിൽ വ്യക്തിഹത്യയും ലൈംഗികചുവയോടെയുള്ള പരാമർശവും മോർഫ് ചെയ്‌ത്‌ ഫോട്ടോകളും പ്രചരിപ്പിക്കുന്ന യു ഡി ഫ് പ്രവർത്തകർക്ക് ഷാഫി സർവ...

Read More >>
#mullapallyramachandran|മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം മുല്ലപ്പള്ളി

Apr 23, 2024 02:23 PM

#mullapallyramachandran|മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം മുല്ലപ്പള്ളി

രാജ്യത്തെ നിലനിർത്താൻ ബി.ജെ.പിയെ അധികാരത്തിലെത്തിൽ നിന്ന്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 23, 2024 01:00 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
Top Stories










GCC News