റിട്ട. അധ്യാപിക അമ്പലക്കുളങ്ങര ആലോളത്തിൽ ശ്രീമതി അന്തരിച്ചു

റിട്ട. അധ്യാപിക അമ്പലക്കുളങ്ങര ആലോളത്തിൽ ശ്രീമതി അന്തരിച്ചു
Sep 20, 2022 11:29 PM | By Truevision Admin

കക്കട്ടിൽ : വട്ടോളി ഗവ: യുപി സ്കൂളിൽ നിന്നും വിരമിച്ച അമ്പലക്കുളങ്ങര ആലോള്ളതിൽ ശ്രീമതി (83) അന്തരിച്ചു. ഭർത്താവ്: ബാലകൃഷ്ണൻ നമ്പീശൻ (റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കുന്നുമ്മൽ മൃഗാശുപത്രി).

മക്കൾ: അജിത (റിട്ട. അധ്യാപിക ആർ എൻ എം എച്ച്എസ്എസ് നരിപ്പറ്റ), അനിത, അമൃത (അധ്യാപിക ജിഎച്ച്എസ്എസ് എളമക്കര). മരുമക്കൾ: പ്രകാശൻ (റിട്ട. അധ്യാപകൻ കായക്കൊടി ഹയർസെക്കൻഡറി സ്കൂൾ), അനിൽകുമാർ (റിട്ട. പ്രൊഫസർ എൻജിനീയറിങ് കോളേജ് കണ്ണൂർ), പരേതനായ രാമചന്ദ്രൻ. സഹോദരങ്ങൾ: വാസുദേവൻ നമ്പീശൻ, പരേതയായ സത്യഭാമ.

Rt. Teacher sreemathi passed away

Next TV

Related Stories
#obituary | കണ്ടോത്ത്കുനി കെ.എം സലാം അന്തരിച്ചു

Mar 23, 2024 10:31 PM

#obituary | കണ്ടോത്ത്കുനി കെ.എം സലാം അന്തരിച്ചു

കണ്ടോത്ത്കുനി കെ.എം സലാം...

Read More >>
#obituary | പറമ്പത്ത് കണ്ണൻ അന്തരിച്ചു

Mar 17, 2024 11:58 AM

#obituary | പറമ്പത്ത് കണ്ണൻ അന്തരിച്ചു

പുതംപ്പാറയിലെ പറമ്പത്ത് കണ്ണൻ (82)...

Read More >>
#obituary | മേനാരത്ത് സുബൈദ അന്തരിച്ചു

Mar 16, 2024 09:35 PM

#obituary | മേനാരത്ത് സുബൈദ അന്തരിച്ചു

മേനാരത്ത് സുബൈദ...

Read More >>
#obituary | ഊരാളിപൊയിൽ മറിയം അന്തരിച്ചു

Mar 15, 2024 09:40 PM

#obituary | ഊരാളിപൊയിൽ മറിയം അന്തരിച്ചു

ഊരാളിപൊയിൽ മറിയം...

Read More >>
#OBITUARY | പിലാവുള്ളതിൽ  ജാനകി അന്തരിച്ചു

Mar 6, 2024 10:05 PM

#OBITUARY | പിലാവുള്ളതിൽ ജാനകി അന്തരിച്ചു

സഹോദരങ്ങൾ; പരേതരായ കല്യാണി, കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, ബാലൻ, ലീല, നാണു...

Read More >>
#obituary | കവുദിന്റെ പറമ്പത്ത് കെ.പി മൊയ്തു അന്തരിച്ചു

Mar 3, 2024 06:09 PM

#obituary | കവുദിന്റെ പറമ്പത്ത് കെ.പി മൊയ്തു അന്തരിച്ചു

കവുദിന്റെ പറമ്പത്ത് കെ.പി മൊയ്തു...

Read More >>
Top Stories