ബഹുസ്വരത; വൈവിധ്യങ്ങളുടെ ഇന്ത്യയെ ആവിഷ്കരിച്ച് വട്ടോളി സംസ്കൃതം ഹൈസ്കൂൾ വട്ടോളി

ബഹുസ്വരത; വൈവിധ്യങ്ങളുടെ ഇന്ത്യയെ ആവിഷ്കരിച്ച് വട്ടോളി സംസ്കൃതം ഹൈസ്കൂൾ വട്ടോളി
Aug 16, 2022 01:39 PM | By Adithya V K

വട്ടോളി: വൈവിധ്യങ്ങളുടെ ഇന്ത്യയെ ആവിഷ്കരിച്ച് വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ പെജൻ്ററിഷോ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക ബഹുസ്വരതകളെ ആവിഷ്കരിച്ചു കൊണ്ട് വട്ടോളി സംസ്കൃതം ഹൈസ്കൂൾ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ പെജൻ്ററി ഷോ നടത്തി.

ഓരോ ക്ലാസിലേയും വിദ്യാർത്ഥികൾ ഓരോ സംസ്ഥാനങ്ങളിലെ വൈവിധ്യങ്ങളെയാണ് ആവിഷ്കരിച്ചത്.സംസ്ഥാനത്തെ അതത് വേഷങ്ങൾ ധരിച്ചും ഗാനങ്ങൾ ആവിഷ്കരിച്ചും നൃത്തരൂപങ്ങൾ ദൃശ്യവൽക്കരിച്ചും, സാംസ്കാരിക സവിശേഷതകൾ പ്രദർശിപ്പിച്ചും വിദ്യാർത്ഥികൾ പരിപാടിയിൽ അണിനിരന്നു.

കഥകളി, കുച്ചിപ്പുഡി, ഭരതനാട്യം, കഥക്, മണിപ്പൂരി ,ഒഡിസി, എന്നിങ്ങനെയുള്ള നൃത്തരൂപങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആണ് പെജൻ്ററി ഷോ സംഘടിപ്പിച്ചത്.

ഇത് കൂടാതെ സ്കൂൾ സ്പോട്സ് ക്ലബ്ബ് ആഭിമുഖ്യത്തിൽ നടന്ന എയ്റോബിക്സ് വിത്ത് കഥക് ഡാൻസ്,സ്ക്കൗട്ട്സ്, ഗൈഡ്സ്, വിദ്യാർത്ഥികൾ നടത്തിയ ദേശാഭിമാനപ്രദർശനം, ജെ.ആർ.സി വിദ്യാർത്ഥികൾ നടത്തിയ ദേശാഭിമാനറാലി എന്നിവ ശ്രദ്ധേയമായി.

ഹെഡ്മാസ്റ്റർ വി.രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. എ.പി രാജീവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് ജവാൻ കെ.കെ പുരുഷോത്തമനെ പൊന്നാടയണിയിച്ചു.

പി.ടി.എ പ്രസിഡൻ്റ് സി.പി ശശീന്ദ്രൻ ,സ്കൂൾമാനേജർ കെ.ജയപാലൻ, എം.കെ ബിന്ദു ടീച്ചർ,സുനീഷ് കൈവേലി, ടി.കെ സജീവൻ എം.കെ അബ്ദുറഹ്മാൻ, കെ.പി.മനോജൻ, എം.കെ ബീന, വി.കെ.പ്രജിൽ, ശ്രീകാന്ത്. എം.പി. അശ്വിനി ധിഷൺചന്ദ്, അഞ്ജനപ്രിയ , തീർത്ഥ ഡി.എച്ച്. ജെ എന്നിവർ പ്രസംഗിച്ചു.പ്രസൂനൻ മാസ്റ്റർ സ്വാഗതവും നിസാർ എടത്തിൽ നന്ദിയും പറഞ്ഞു.

Pluralism; Vatoli Sanskrit High School Vatoli embodies the India of diversity

Next TV

Related Stories
വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 1, 2022 11:08 PM

വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
ആഘോഷമാക്കാം;  അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

Oct 1, 2022 11:04 PM

ആഘോഷമാക്കാം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

ആഘോഷമാക്കാം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര...

Read More >>
പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

Oct 1, 2022 11:00 PM

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Oct 1, 2022 10:56 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും...

Read More >>
സൗജന്യ ക്യാമ്പ് ഇന്ന്; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് ഇന്ന് പാർക്കോയിൽ

Oct 1, 2022 01:50 PM

സൗജന്യ ക്യാമ്പ് ഇന്ന്; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് ഇന്ന് പാർക്കോയിൽ

സൗജന്യ ക്യാമ്പ് ഇന്ന്; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് ഇന്ന് പാർക്കോയിൽ...

Read More >>
തൊഴിൽ വേണോ...? തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

Sep 30, 2022 08:25 PM

തൊഴിൽ വേണോ...? തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

തൊഴിൽ വേണോ...? തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം...

Read More >>
Top Stories