കുണ്ടുതോട്ടിൽ ജനപങ്കാളിത്വത്തോടെ സ്വാതന്ത്ര്യ ദിനാഘോഷം

കുണ്ടുതോട്ടിൽ ജനപങ്കാളിത്വത്തോടെ സ്വാതന്ത്ര്യ ദിനാഘോഷം
Aug 15, 2022 04:54 PM | By Adithya V K

 കുറ്റ്യാടി: കുണ്ടുതോട്ടിൽ വൻ ജനപങ്കാളിത്വത്തോടെ സ്വാതന്ത്ര്യ ദിനാഘോഷം. കുണ്ടുതോട് ടൗണിൽ നടന്ന പ്രൗഡ ഗംഭീര ചടങ്ങിൽ സ്പർശം ട്രസ്റ്റ് സെക്രട്ടറി തോമസ്സ് മാസ്റ്റർ അധ്യക്ഷനായി .

എം.കെ.ബാബു പതാക ഉയർത്തി. കെ.എൻ സുനിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.കെ ശശി , ഷൈജിത്ത്, താനിയിൽ സി.എം ശ്രീജേഷ് , യു.വി.ചന്ദ്രൻ , യു.വി. അനീഷ്, കെ.വി അനിൽ, പി കെ. അമ്മദ്, ജമാൽ പൈക്കാൻ ബാലകൃഷ്ണൻ കക്കണ്ടി അഹമ്മദ് സ്വന്തപ്പാട്, ഇ.കെ. ബാബു, ബഷീർ എരോത്ത്, വിജേഷ് മാണിക്കോത്ത്, പ്രദീപൻ മൂത്താം മഠത്തിൽ സികെ. അമ്മദ്, നവാസ്, സുലൈമാൻ, പത്മനാഭൻ മഠത്തിൽ, കണാരൻ കച്ചേരി തറ,സണ്ണി വട്ടമറ്റം , നാസർ എരോത്ത് യു.വി.നാണു. യു.കെ സലാം കുണ്ടുതോട്ടിൽ ഹരീഷ് വി.പി എന്നിവർ നേതൃത്വം നൽകി.

ക്ലീൻ കുണ്ടുതോട് ജനകീയ സംഘാടകസമിതി കൺവീനർ മൊയ്തു പൈക്കാടൻ സ്വാഗതം പറഞ്ഞു.

Independence day celebration at Kunduthot with public participation

Next TV

Related Stories
വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 1, 2022 11:08 PM

വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
ആഘോഷമാക്കാം;  അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

Oct 1, 2022 11:04 PM

ആഘോഷമാക്കാം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

ആഘോഷമാക്കാം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര...

Read More >>
പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

Oct 1, 2022 11:00 PM

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Oct 1, 2022 10:56 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും...

Read More >>
സൗജന്യ ക്യാമ്പ് ഇന്ന്; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് ഇന്ന് പാർക്കോയിൽ

Oct 1, 2022 01:50 PM

സൗജന്യ ക്യാമ്പ് ഇന്ന്; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് ഇന്ന് പാർക്കോയിൽ

സൗജന്യ ക്യാമ്പ് ഇന്ന്; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് ഇന്ന് പാർക്കോയിൽ...

Read More >>
തൊഴിൽ വേണോ...? തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

Sep 30, 2022 08:25 PM

തൊഴിൽ വേണോ...? തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

തൊഴിൽ വേണോ...? തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം...

Read More >>
Top Stories