ആർട്ടിക്ക് നാളെ; കെ.മുരളീധരൻ എം പി വടകരയ്ക്ക് സമർപ്പിക്കും

ആർട്ടിക്ക് നാളെ; കെ.മുരളീധരൻ എം പി വടകരയ്ക്ക് സമർപ്പിക്കും
Aug 15, 2022 02:45 PM | By Adithya V K

വടകര : അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ മാളും . ആർട്ടിക്ക് വടകരയിലേക്ക് വരുന്നു അതിവിപുലമായ ശേഖരവുമായി.

നാട്ടിൽ പുറത്തുകാർക്ക് ഏറെ ദൂരെ പോകേണ്ട, വടകരക്കിനി രാജകീയ പ്രൗഢിയാകും. ഫർണ്ണിച്ചർ രംഗത്ത് 9 വർഷത്തെ സേവന പാരമ്പര്യവുമായി ആർട്ടിക്ക് ഫർണ്ണിച്ചറിൻ്റെ അഞ്ചാമത്തെ ഷോറൂം വടകരയിൽ ഉദ്ഘാടനത്തിന് ഒരുങ്ങി.

ജനപ്രിയ ഇന്ത്യൻ ബ്രാൻ്റുകളുടേയും ഇറക്കുമതി ചെയ്ത ഫർണ്ണിച്ചറുകളുടേയും അതിവിപുലമായ ശേഖരവുമായാണ് ആർട്ടിക്ക് വടകരയിൽ എത്തുന്നത്.

ദേശീയപാതയിൽ നോർത്ത് പാർക്കിന് സമീപം ഒയാസിസ് ട്രേഡ് സെൻ്ററിൽ ആണ് ആർട്ടിക്ക് ഒരുങ്ങിയത്. ഓഗസ്റ്റ് 16ന് രാവിലെ 11.30 ന് കെ മുരളീധരൻ എം പി ഉദ്ഘാടനം നിർവ്വഹിക്കും.

വടകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.പി ബിന്ദു , രാഷ്ട്രീയ ,സാമുഹിക, വ്യാപാര രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരാവും. മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലക്ക് ആർട്ടിക്കിൽ ലഭ്യമാകും.

അതിവിശാലമായ ഷോറും ,സൗകര്യപ്രദമായ കാർ പാർക്കിംങ്ങ് ഏരിയയും ആർട്ടിക്കിൻ്റെ സവിശേഷതയാണ്. മംഗലാപുരം, കാസർകോഡ്, കാഞ്ഞങ്ങാട് ,ഉപ്പള എന്നിവിടങ്ങളിലെ വിജയത്തിന് ശേഷമാണ് ആർട്ടിക്ക് വടകരയുടെ മനസ്സ് കീഴടക്കാനെത്തുന്നത്. വിളിക്കൂ : 8989932323

Arctic Tomorrow; K. Muralidharan will submit to MP Vadakara

Next TV

Related Stories
വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 1, 2022 11:08 PM

വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
ആഘോഷമാക്കാം;  അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

Oct 1, 2022 11:04 PM

ആഘോഷമാക്കാം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

ആഘോഷമാക്കാം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര...

Read More >>
പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

Oct 1, 2022 11:00 PM

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Oct 1, 2022 10:56 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും...

Read More >>
സൗജന്യ ക്യാമ്പ് ഇന്ന്; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് ഇന്ന് പാർക്കോയിൽ

Oct 1, 2022 01:50 PM

സൗജന്യ ക്യാമ്പ് ഇന്ന്; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് ഇന്ന് പാർക്കോയിൽ

സൗജന്യ ക്യാമ്പ് ഇന്ന്; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് ഇന്ന് പാർക്കോയിൽ...

Read More >>
തൊഴിൽ വേണോ...? തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

Sep 30, 2022 08:25 PM

തൊഴിൽ വേണോ...? തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

തൊഴിൽ വേണോ...? തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം...

Read More >>
Top Stories