സ്വാതന്ത്ര്യദിനാഘോഷം; മൊകേരിയിലെ സി പി ഐ ഓഫീസിൽ പതാക ഉയർത്തി

സ്വാതന്ത്ര്യദിനാഘോഷം; മൊകേരിയിലെ സി പി ഐ ഓഫീസിൽ പതാക ഉയർത്തി
Aug 15, 2022 12:51 PM | By Adithya V K

 കുറ്റ്യാടി : ഇന്ത്യൻ സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി മൊകേരിയിലെ സി പി ഐ ഓഫീസായ ഭൂപേശ് ഗുപ്ത മന്ദിരത്തിൽ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു പതാക ഉയർത്തി .

ചടങ്ങിൽ മൊകേരി ബ്രാഞ്ച് സെക്രട്ടറി എ സന്തോഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം അസി: സെക്രട്ടറി ടി സുരേന്ദ്രൻ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. മണ്ഡലം കമിറ്റി അംഗം റീന സുരേഷ് പ്രസംഗിച്ചു. കെ പ്രഭാകരൻ സ്വാതന്ത്യ ഗീതം ആലപിച്ചു.

ഓർമകൾ പങ്കിട്ടു ; കേളോത്ത് കുഞ്ഞമ്മദ്കുട്ടിയെ സ്നേഹാദരം

 കുറ്റ്യാടി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാവ് കേളോത്ത് കുഞ്ഞമ്മദ്കുട്ടിയെ ആദരിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹി, കോൺഗ്രസ് കുറ്റ്യാടി മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഗ്രാമപ്പഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം സ്വാതന്ത്ര്യസമരകാലത്തെ ഓർമകൾ പങ്കിട്ടു.

സ്നേഹാദരം ചടങ്ങിൽ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്് ശ്രീജേഷ് ഊരത്ത്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടി പി.പി. ആലിക്കുട്ടി. ഷമീം കേളോത്ത്, കാരപ്പാറ മൊയ്തു, സി.പി. ജഗദീശൻ, സി.കെ. രാമചന്ദ്രൻ, പി.സി. രാജൻ, സി.പി. രഘുനാഥ്, വി.വി. മാലിക്, ചിട്ടയിൽ അമ്മദ്, ആർ.കെ.സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.

Independence Day Celebration; The flag was hoisted at the CPI office in Mokeri

Next TV

Related Stories
വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 1, 2022 11:08 PM

വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
ആഘോഷമാക്കാം;  അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

Oct 1, 2022 11:04 PM

ആഘോഷമാക്കാം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

ആഘോഷമാക്കാം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര...

Read More >>
പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

Oct 1, 2022 11:00 PM

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Oct 1, 2022 10:56 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും...

Read More >>
സൗജന്യ ക്യാമ്പ് ഇന്ന്; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് ഇന്ന് പാർക്കോയിൽ

Oct 1, 2022 01:50 PM

സൗജന്യ ക്യാമ്പ് ഇന്ന്; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് ഇന്ന് പാർക്കോയിൽ

സൗജന്യ ക്യാമ്പ് ഇന്ന്; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് ഇന്ന് പാർക്കോയിൽ...

Read More >>
തൊഴിൽ വേണോ...? തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

Sep 30, 2022 08:25 PM

തൊഴിൽ വേണോ...? തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

തൊഴിൽ വേണോ...? തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം...

Read More >>
Top Stories