കോടികൾ തോൽക്കട്ടെ...ഇവാന്റെ ജീവൻ രക്ഷിക്കാൻ സംയുക്ത ടിപ്പർ യൂണിയൻ

കോടികൾ തോൽക്കട്ടെ...ഇവാന്റെ ജീവൻ രക്ഷിക്കാൻ സംയുക്ത ടിപ്പർ യൂണിയൻ
Jul 2, 2022 01:04 PM | By Anjana Shaji

കുറ്റ്യാടി : ജീവനെടുക്കുന്നവർ എന്ന ആക്ഷേപം വെറുതെ പലവുരു തലയിലേറ്റണ്ടി വന്ന ടിപ്പർ തൊഴിലാളികൾ ഇതാ ഒരു ജീവൻ രക്ഷിക്കാൻ ഒറ്റമനസ്സായിറങ്ങി .

ആരും കാണാതെ പോകരുത് ഈ മനുഷ്യനന്മയും കാരുണ്യവും. എസ്.എം.എ. രോഗബാധിതനായ പിഞ്ചുബാലൻ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കുവേണ്ട 18 കോടി സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് തങ്ങളുടെ കൈത്താങ്ങായി തൊഴിലാളികൾ മാറിയത്.

സംയുക്ത ടിപ്പർ യൂണിയൻ നേതൃത്വത്തിലാണ് വെള്ളിയാഴ്ച കുറ്റ്യാടിയിൽ ജനകീയ പണപ്പയറ്റും ധനസമാഹരണയഞ്ജവും നടത്തി.

മുഹമ്മദ് ഇവാനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി നാടെങ്ങും കാരുണ്യപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ജനകീയ പണപ്പയറ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

Let Crores Lose...Joint Tipper Union to save Ivan's life

Next TV

Related Stories
വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

Aug 16, 2022 10:58 PM

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ...

Read More >>
വോട്ടര്‍ പട്ടിക; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

Aug 16, 2022 10:03 PM

വോട്ടര്‍ പട്ടിക; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

വോട്ടര്‍ പട്ടിക; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം...

Read More >>
വൻ നഗരമാകുന്നു;ആർട്ടിക്ക് വടകരയ്ക്കുള്ള ഓണ സമ്മാനമെന്ന് - കെ മുരളീധരൻ എം.പി

Aug 16, 2022 05:07 PM

വൻ നഗരമാകുന്നു;ആർട്ടിക്ക് വടകരയ്ക്കുള്ള ഓണ സമ്മാനമെന്ന് - കെ മുരളീധരൻ എം.പി

കോഴിക്കോടിനെ വെല്ലാൻ പാകത്തിൽ വടകരയും വൻ നഗരമാവുകയാണെന്നും നമ്മുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാൻ വടകരയിലെത്തിയ ആർടിക്ക്...

Read More >>
ബഹുസ്വരത; വൈവിധ്യങ്ങളുടെ ഇന്ത്യയെ ആവിഷ്കരിച്ച് വട്ടോളി സംസ്കൃതം ഹൈസ്കൂൾ വട്ടോളി

Aug 16, 2022 01:39 PM

ബഹുസ്വരത; വൈവിധ്യങ്ങളുടെ ഇന്ത്യയെ ആവിഷ്കരിച്ച് വട്ടോളി സംസ്കൃതം ഹൈസ്കൂൾ വട്ടോളി

വൈവിധ്യങ്ങളുടെ ഇന്ത്യയെ ആവിഷ്കരിച്ച് വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ പെജൻ്ററിഷോ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക ബഹുസ്വരതകളെ ആവിഷ്കരിച്ചു കൊണ്ട്...

Read More >>
ജനറൽ മെഡിസിൻ വിഭാഗം; ഡോ : അനീഷ് എം ചാക്കോ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Aug 16, 2022 11:54 AM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : അനീഷ് എം ചാക്കോ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം; ഡോ : അനീഷ് എം ചാക്കോ കരുണ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ആർട്ടിക്ക് അല്പസമയത്തിനകം; കെ.മുരളീധരൻ എം പി വടകരയ്ക്ക് സമർപ്പിക്കും

Aug 16, 2022 11:00 AM

ആർട്ടിക്ക് അല്പസമയത്തിനകം; കെ.മുരളീധരൻ എം പി വടകരയ്ക്ക് സമർപ്പിക്കും

ആർട്ടിക്ക് വടകരയിലേക്ക് വരുന്നു അതിവിപുലമായ...

Read More >>
Top Stories