ബ്രിഡ് കോ ബ്രൈഡ് കോ ഉള്ളപ്പോൾ മറ്റെവിടെ പോകാൻ; ബ്രിഡ് കോ ബ്രൈഡ് കോ ഇപ്പോൾ വടകരയിലും

ബ്രിഡ് കോ ബ്രൈഡ് കോ ഉള്ളപ്പോൾ മറ്റെവിടെ പോകാൻ; ബ്രിഡ് കോ ബ്രൈഡ് കോ ഇപ്പോൾ വടകരയിലും
Jul 2, 2022 11:53 AM | By Anjana Shaji

വടകര : മികച്ച നിലവാരത്തിൽ മൊബൈൽ ഫോൺ ടെക്നീഷ്യൻ പഠനം നടത്തി ആയിര കണക്കിന് ആളുകൾക്ക് വിദേശ രാജ്യങ്ങളിലടക്കം തൊഴിൽ ലഭ്യമാക്കിയ സ്ഥാപനമാണ് ബ്രിഡ് കോ ബ്രൈഡ് കോ.

വർഷങ്ങളുടെ പാരമ്പര്യവും , മികച്ച നിലവാരമുള്ള ലാബുകളും, ക്ലാസ് റൂമുകളും ,പരിചയ സമ്പന്നരായ അധ്യാപകരും ,സർവ്വോപരി ജനമനസ്സുകളിൽ പതിഞ്ഞ വിശ്വാസ്യതയുമാണ് ബ്രിഡ് കോ ബ്രൈഡ് കോയെ വ്യത്യസ്തമാക്കുന്നത്. ബ്രിഡ് കോ ബ്രൈഡ് കോയുടെ സെൻറർ ഇപ്പോൾ വടകരയിലും പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട്ഫോണിൻ്റെ ഉള്ളറിഞ്ഞ് പഠിക്കാനും, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് സ്മാർട്ട്ഫോൺ ടെക്‌നോളജി പഠിക്കാനും , പഠിക്കുന്നവർക്കെല്ലാം ജോലിയും നേരിട്ട് വിദേശവസരങ്ങളും ലഭ്യമാക്കാനും ബ്രിഡ് കോ ബ്രൈഡ് കോ അവസരമൊരുക്കുന്നു.

വടകര ഓഫീസ് Anugraha Arcade, 3rd floor, NH Byepass, Near new busstand... 8086551112 ,കോഴിക്കോട് ഓഫീസ് Darussalam '' 7356585858

ഈ കാലഘട്ടത്തിൽ പെട്ടെന്ന് ജോലിയും സംരംഭകത്വവും ലഭിക്കുന്ന സ്മാർട്ട് ഫോൺ ടെക്നോളജിയിൽ പഠനവും ജോലിയോടൊപ്പം പരിശീലനവും നൽകി 2 വർഷംകൊണ്ട് ഡിപ്ലോമ ലഭിക്കുന്ന കോഴ്സ് ഇന്ത്യയിലെ ആദ്യത്തെ മൊബൈൽഫോൺ ഇൻസ്റ്റിറ്റ്യൂട്ട് ആയ ബ്രിഡ് കോ ബ്രൈഡ് കോ യിൽ ലഭ്യമാണ്.

കേന്ദ്ര ഗവൺമെന്റിന്റെ സംയുക്ത സംരംഭമായ TSSC ( Telecom Sector Skill Council) യുടെ കേരളത്തിലെ ഏക അക്കാദമി പാർട്ട്ണർ അംഗീകാരം നേടിയ ബ്രിഡ് കോ ബ്രൈഡ് കോ ഡിപ്ലോമ സർട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളുടെ അറ്റസ്റ്റേഷൻ ലഭ്യമാണ്.

ഡിപ്ലോമ സർട്ടിഫിക്കറ്റ് നേടിയവർക്ക് National Technology Empowerment Mission മുഖേന ഇന്ത്യയിലും വിദേശത്തും പ്ലേസ്മെന്റ് ലഭ്യമാണ്.

Where else to go when there is a Britco bridco; Britco bridco now also in Vadakara

Next TV

Related Stories
വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

Aug 16, 2022 10:58 PM

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ...

Read More >>
വോട്ടര്‍ പട്ടിക; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

Aug 16, 2022 10:03 PM

വോട്ടര്‍ പട്ടിക; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

വോട്ടര്‍ പട്ടിക; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം...

Read More >>
വൻ നഗരമാകുന്നു;ആർട്ടിക്ക് വടകരയ്ക്കുള്ള ഓണ സമ്മാനമെന്ന് - കെ മുരളീധരൻ എം.പി

Aug 16, 2022 05:07 PM

വൻ നഗരമാകുന്നു;ആർട്ടിക്ക് വടകരയ്ക്കുള്ള ഓണ സമ്മാനമെന്ന് - കെ മുരളീധരൻ എം.പി

കോഴിക്കോടിനെ വെല്ലാൻ പാകത്തിൽ വടകരയും വൻ നഗരമാവുകയാണെന്നും നമ്മുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാൻ വടകരയിലെത്തിയ ആർടിക്ക്...

Read More >>
ബഹുസ്വരത; വൈവിധ്യങ്ങളുടെ ഇന്ത്യയെ ആവിഷ്കരിച്ച് വട്ടോളി സംസ്കൃതം ഹൈസ്കൂൾ വട്ടോളി

Aug 16, 2022 01:39 PM

ബഹുസ്വരത; വൈവിധ്യങ്ങളുടെ ഇന്ത്യയെ ആവിഷ്കരിച്ച് വട്ടോളി സംസ്കൃതം ഹൈസ്കൂൾ വട്ടോളി

വൈവിധ്യങ്ങളുടെ ഇന്ത്യയെ ആവിഷ്കരിച്ച് വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ പെജൻ്ററിഷോ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക ബഹുസ്വരതകളെ ആവിഷ്കരിച്ചു കൊണ്ട്...

Read More >>
ജനറൽ മെഡിസിൻ വിഭാഗം; ഡോ : അനീഷ് എം ചാക്കോ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Aug 16, 2022 11:54 AM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : അനീഷ് എം ചാക്കോ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം; ഡോ : അനീഷ് എം ചാക്കോ കരുണ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ആർട്ടിക്ക് അല്പസമയത്തിനകം; കെ.മുരളീധരൻ എം പി വടകരയ്ക്ക് സമർപ്പിക്കും

Aug 16, 2022 11:00 AM

ആർട്ടിക്ക് അല്പസമയത്തിനകം; കെ.മുരളീധരൻ എം പി വടകരയ്ക്ക് സമർപ്പിക്കും

ആർട്ടിക്ക് വടകരയിലേക്ക് വരുന്നു അതിവിപുലമായ...

Read More >>
Top Stories