---
title: "കരയത്തിൻ കീഴിൽ കണാരൻ നിര്യാതനായി "
english_title: "KARAYATHIL KEEZHIL KANARAN PASSED AWAY"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/45943/karayathil-keezhil-kanaran-passed-away"
published_at: "2022-05-30T07:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62941ffb9d620_DEATH.jpg"
keywords: []
---

# കരയത്തിൻ കീഴിൽ കണാരൻ നിര്യാതനായി 

> **Lead Summary:** **കുറ്റ്യാടി:** മുണ്ടക്കുറ്റിയിലെ കരയത്തിൻ കീഴിൽ കണാരൻ നിര്യാതനായി.

## Article Content

**കുറ്റ്യാടി:** മുണ്ടക്കുറ്റിയിലെ കരയത്തിൻ കീഴിൽ കണാരൻ നിര്യാതനായി.

സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ചിരുത. മക്കൾ: ദേവി, വനജ, ശശി, ഷൈല, ഷൈജു .

മരുമക്കൾ: കുമാരൻ (മുണ്ടക്കുറ്റി ), പരേതനായ ചന്ദ്രൻ (ചെമ്മരത്തൂർ), രജിഷാ ശശി (താനിയുള്ള പറമ്പത്ത് വളയം, ) സുരേഷ് ബാബു (പാക്കയിൽ വടകര ) .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/45943/karayathil-keezhil-kanaran-passed-away)