---
title: "ശാശ്വത പരിഹാരം; പ്രമേഹ രോഗികൾക്ക് ആശ്വാസമായി കുറ്റ്യാടി ക്യൂ കെയറിലെ യുനാനി ചികിത്സ"
english_title: "Unani Treatment for Diabetes Begins at Kuttiady Q Care"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/390183/unani-treatment-diabetes-kuttiady-q-care"
published_at: "2026-11-04T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeae8c784c61_unani-treatment-diabetes-kuttiady-q-care.jpg"
keywords: ["DiabetesCare", "UnaniTreatment", "Kuttiady", "QCare", "DrAbdulHadi"]
---

# ശാശ്വത പരിഹാരം; പ്രമേഹ രോഗികൾക്ക് ആശ്വാസമായി കുറ്റ്യാടി ക്യൂ കെയറിലെ യുനാനി ചികിത്സ

> **Lead Summary:** കുറ്റ്യാടി : ഇന്ന് പ്രമേഹ രോഗം വളരെ വ്യാപകമാണ്, പ്രായ വ്യത്യാസമില്ലാതെ ആളുകൾ പ്രമേഹബാധിതരാകുകയാണ്. ജീവിതശൈലിയും ഭക്ഷണരീതിയും വ്യായാമക്കുറവും ഉൾപ്പെടെ നിരവധി കാരണങ്ങളാണ് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്.

## Article Content

കുറ്റ്യാടി : ഇന്ന് പ്രമേഹ രോഗം വളരെ വ്യാപകമാണ്, പ്രായ വ്യത്യാസമില്ലാതെ ആളുകൾ പ്രമേഹബാധിതരാകുകയാണ്. ജീവിതശൈലിയും ഭക്ഷണരീതിയും വ്യായാമക്കുറവും ഉൾപ്പെടെ നിരവധി കാരണങ്ങളാണ് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്.

വിവിധ ചികിത്സകൾ നടത്തിയിട്ടും ഫലം ലഭിക്കാത്തവർ നിരവധിയാണ്. ഈ സാഹചര്യത്തിലാണ് കുറ്റ്യാടി ക്യൂ കെയറിൽ പ്രമേഹത്തിന് യുനാനി ചികിത്സ ആരംഭിച്ചിരിക്കുന്നത്. ഡോ. അബ്ദുൾ ഹാദിയുടെ നേതൃത്വത്തിലാണ് പ്രമേഹമുള്ളവർക്ക് കുറ്റ്യാടി ക്യൂ കെയറിൽ യുനാനി ചികിത്സ നൽകുന്നത്.

English Summary:

Unani treatment for diabetes has been launched at Kuttiady Q Care under the leadership of Dr. Abdul Hadi. The initiative aims to offer relief to patients as diabetes cases continue to rise across age groups due to lifestyle and dietary factors.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/390183/unani-treatment-diabetes-kuttiady-q-care)