---
title: "ശാശ്വത പരിഹാരം; പ്രമേഹ രോഗികൾക്ക് ആശ്വാസമായി കുറ്റ്യാടി ക്യൂ കെയറിലെ യുനാനി ചികിത്സ"
english_title: ""
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/389272/kuttiady-q-care-unani-diabetes-treatment"
published_at: "2026-10-29T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2f8fc0ebfd_kuttiady-q-care-unani-diabetes-treatment.jpg"
keywords: ["DiabetesCare", "UnaniTreatment", "Kuttiady", "Healthcare", "DrAbdulHadi"]
---

# ശാശ്വത പരിഹാരം; പ്രമേഹ രോഗികൾക്ക് ആശ്വാസമായി കുറ്റ്യാടി ക്യൂ കെയറിലെ യുനാനി ചികിത്സ

> **Lead Summary:** **കുറ്റ്യാടി: ** ഇന്ന് പ്രമേഹ രോഗം വളരെ വ്യാപകമാണ്. പ്രായ വ്യത്യാസമില്ലാതെ പ്രമേഹബാധിതരാകുകയാണ് നാം. ജീവിതശൈലിയും ഭക്ഷണരീതിയും വ്യായാമക്കുറവും അടക്കം നിരവധി കാരണങ്ങളാണ് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്.

## Article Content

**കുറ്റ്യാടി: ** ഇന്ന് പ്രമേഹ രോഗം വളരെ വ്യാപകമാണ്. പ്രായ വ്യത്യാസമില്ലാതെ പ്രമേഹബാധിതരാകുകയാണ് നാം. ജീവിതശൈലിയും ഭക്ഷണരീതിയും വ്യായാമക്കുറവും അടക്കം നിരവധി കാരണങ്ങളാണ് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്.

വിവിധ ചികിത്സകൾ നടത്തിയിട്ടും ഫലം ലഭിക്കാത്തവർ നിരവധിയാണ്. ഈ സാഹചര്യത്തിലാണ് കുറ്റ്യാടി ക്യൂ കെയറിൽ പ്രമേഹത്തിന് യുനാനി ചികിത്സ ആരംഭിച്ചിരിക്കുന്നത്. ഡോ. അബ്ദുൾ ഹാദിയുടെ നേതൃത്വത്തിലാണ് പ്രമേഹമുള്ളവർക്ക് കുറ്റ്യാടി ക്യൂ കെയറിൽ യുനാനി ചികിത്സ നടത്തുന്നത്.

English Summary:

Unani treatment for diabetes has been launched at Kuttiady Q Care under the leadership of Dr. Abdul Hadi. The initiative comes amid a rising number of diabetes cases across age groups, driven by lifestyle, diet and lack of exercise.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/389272/kuttiady-q-care-unani-diabetes-treatment)