---
title: "ജീവന്റെ വിലയറിഞ്ഞ് ഒരു കൈത്താങ്ങ്; ഒക്ടോബർ 30-ന് കുറ്റ്യാടിയിൽ മെഗാ രക്തദാന ക്യാമ്പ്"
english_title: "Mega Blood Donation Camp in Kutiyadi on October 30"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/386686/kuttiyadi-mega-blood-donation-camp"
published_at: "2026-10-12T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc82e49ccc6_kuttiyadi-mega-blood-donation-camp.jpg"
keywords: ["BloodDonation", "Kuttiyadi", "CancerCentre", "CharityDrive", "HealthCamp"]
---

# ജീവന്റെ വിലയറിഞ്ഞ് ഒരു കൈത്താങ്ങ്; ഒക്ടോബർ 30-ന് കുറ്റ്യാടിയിൽ മെഗാ രക്തദാന ക്യാമ്പ്

> **Lead Summary:** **കുറ്റ്യാടി: **ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ്‌ കുറ്റ്യാടി വിംഗിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി മലബാർ ക്യാൻസർ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 30-ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കുറ്റ്യാടി വ്യാപാര ഭവനാണ് ക്യാമ്പിന്റെ വേദി.

## Article Content

**കുറ്റ്യാടി: **ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ്‌ കുറ്റ്യാടി വിംഗിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി മലബാർ ക്യാൻസർ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 30-ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കുറ്റ്യാടി വ്യാപാര ഭവനാണ് ക്യാമ്പിന്റെ വേദി.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ രക്തദാന ക്യാമ്പിലേക്ക് എല്ലാവിധ സുഹൃത്തുക്കളുടെയും പങ്കാളിത്തം സംഘാടകർ അഭ്യർത്ഥിച്ചു. ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരിയുടെ നേതൃത്വത്തിലാണ് ക്യാമ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

**ഫോൺ നമ്പറുകൾ: 9446454233, 9745611662, 9744371044**

Hope Blood Donors Group’s Kutiyadi wing, in collaboration with the Malabar Cancer Centre in Thalassery, is organizing a blood donation camp on October 30. The camp will be held at Kutiyadi Vyapara Bhavan from 9 a.m. to 1 p.m., and organizers have invited public participation for this charitable initiative.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/386686/kuttiyadi-mega-blood-donation-camp)