---
title: "കുറ്റ്യാടി ഗവ. സ്കൂളിൽ ഓഫീസ് അറ്റൻഡന്റ് നിയമനം; അഭിമുഖം നാളെ"
english_title: "Interview Tomorrow for Office Attendant Post at Kuttiady Government School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/385784/kuttiadi-government-school-office-attendant-interview-"
published_at: "2026-10-06T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4c38e29876_kuttiadi-government-school-office-attendant-interview.jpg"
keywords: ["Kuttiadi", "GovernmentSchool", "OfficeAttendant", "Interview", "KeralaEducation"]
---

# കുറ്റ്യാടി ഗവ. സ്കൂളിൽ ഓഫീസ് അറ്റൻഡന്റ് നിയമനം; അഭിമുഖം നാളെ

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓഫീസ് അറ്റൻഡന്റ് താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടക്കുന്നു. സെപ്റ്റംബർ 7-ന് രാവിലെ 11 മണിക്കാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓഫീസ് അറ്റൻഡന്റ് താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടക്കുന്നു. സെപ്റ്റംബർ 7-ന് രാവിലെ 11 മണിക്കാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

Kuttiady Government Higher Secondary School is conducting an interview for a temporary Office Attendant vacancy in the high school section. The interview is scheduled for September 7 at 11 a.m., and eligible candidates must appear at the school office with original certificates.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/385784/kuttiadi-government-school-office-attendant-interview-)