---
title: "ജനകീയ കൂട്ടായ്മയിൽ ഉയർന്ന സ്നേഹവീട്; ചെറിയകുമ്പളത്ത് ജാനുവിന് വീടിൻ്റെ താക്കോൽ കൈമാറി"
english_title: "Key to Community-Built House Handed Over to Janu"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/385456/community-built-house-key-handover-NEW"
published_at: "2026-10-04T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1ec99180d8_community-built-house-key-handover-.jpg"
keywords: ["CommunityHousing", "KeralaPanchayat", "HouseHandover", "PublicParticipation"]
---

# ജനകീയ കൂട്ടായ്മയിൽ ഉയർന്ന സ്നേഹവീട്; ചെറിയകുമ്പളത്ത് ജാനുവിന് വീടിൻ്റെ താക്കോൽ കൈമാറി

> **Lead Summary:** **ചെറിയകുമ്പളം:** നവറക്കോട്ട് ജാനുവിന് ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച വീടിന്റെ താക്കോൽദാനം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയിൽ നിർവഹിച്ചു.

## Article Content

**ചെറിയകുമ്പളം:** നവറക്കോട്ട് ജാനുവിന് ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച വീടിന്റെ താക്കോൽദാനം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയിൽ നിർവഹിച്ചു.

നിർമാണ കമ്മിറ്റി ചെയർമാൻ കെ എം അഭിജിത്ത് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർമാരായ താഹിറ സൽമാൻ, ഉബൈദ് വാഴയിൽ, കമ്മിറ്റി ഭാരവാഹികളായ നസീർ ആനേരി, കെ കെ അശോകൻ, ഇബ്രാഹിം കൂരിമണ്ണിൽ, എ കെ സന്തോഷ്, മഹബൂബ് പി കെ, വി എം അശോകൻ, വി എം നൗഫൽ, ബാലൻ എ കെ, കെ ടി സുനിൽ കുമാർ, അഫീഫ് കെ പി ആർ, മുഹമ്മദ് നവറക്കോട്ട്, ടി കെ ജമാൽ, ബഷീർ പി എം, രജീഷ് കെ കെ, എൻ അബ്ദുറഹിമാൻ, അസീസ് നെല്ലിയോട്ട്, അബ്ദുള്ള സൽമാൻ, റഫീഖ് ആനേരി, മജീദ് കാവിൽ, താനി നാസർ, ഷജിൽ ബിൻ ഹസ്സൻ, മക്കി ആലിക്കുട്ടി, നൗഷാദ് എം എം, അനസ് ടി പി, നവറക്കോട്ട് നാണു, നവറക്കോട്ട് കുഞ്ഞിരാമൻ, ഫൈസൽ കെ എന്നിവർ പങ്കെടുത്തു.

The key to a house built with public participation was handed over to Janu of Navarakkottu by Changaroth Grama Panchayat President Naseema Vazhayil. Construction committee chairperson K. M. Abhijith presided over the ceremony, which was attended by local representatives and committee members.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/385456/community-built-house-key-handover-NEW)