---
title: "കിട്ടിയത് വളയത്ത് നിന്ന്; 20 ദിവസം മുൻപ് കാണാതായ സ്കൂട്ടർ കണ്ടെത്തി തൊട്ടിൽപ്പാലം പൊലീസ്"
english_title: "Stolen Scooter Recovered By Thottilpalam Police After 20 Days"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/384689/stolen-scooter-recovered-thottilpalam-police"
published_at: "2026-09-29T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb71ec9c866_stolen-scooter-recovered-thottilpalam-police.jpg"
keywords: ["Thottilpalam Police", "Scooter Theft"]
---

# കിട്ടിയത് വളയത്ത് നിന്ന്; 20 ദിവസം മുൻപ് കാണാതായ സ്കൂട്ടർ കണ്ടെത്തി തൊട്ടിൽപ്പാലം പൊലീസ്

> **Lead Summary:** **തൊട്ടിൽപ്പാലം: **കെ.എസ്.ആർ.ടിസി ഡിപ്പോയ്ക്ക് എതിർവശത്ത് നിർത്തിയിട്ടിരുന്ന സ്ഥലത്തുനിന്ന് 20 ദിവസം മുൻപ് മോഷണം പോയ സ്കൂട്ടർ വളയത്തിനടുത്ത് നിന്നും തൊട്ടിൽപ്പാലം പൊലീസ് കണ്ടെത്തി.

## Article Content

**തൊട്ടിൽപ്പാലം: **കെ.എസ്.ആർ.ടിസി ഡിപ്പോയ്ക്ക് എതിർവശത്ത് നിർത്തിയിട്ടിരുന്ന സ്ഥലത്തുനിന്ന് 20 ദിവസം മുൻപ് മോഷണം പോയ സ്കൂട്ടർ വളയത്തിനടുത്ത് നിന്നും തൊട്ടിൽപ്പാലം പൊലീസ് കണ്ടെത്തി.

തൊട്ടിൽപ്പാലം എസ്.ഐ സുഹൈൽ സി.പിയുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് കാണാതായ സ്കൂട്ടർ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

**English Summary:**

A scooter that was stolen 20 days ago from near the KSRTC depot in Thottilpalam has been recovered near Valayam by the Thottilpalam police under the leadership of SI Suheil C.P., with further investigations underway.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/384689/stolen-scooter-recovered-thottilpalam-police)